Amchi Mumbai – God’s own children

ഗോൾഡൻ വോയ്‌സ് ഗായകരോടൊപ്പം ആടിയും പാടിയുമാണ് ദൈവത്തിന്റെ സ്വന്തം മക്കൾ സംഗീത സായാഹ്നത്തെ അനശ്വരമാക്കിയത്.

0

സംഗീത സ്വാന്തനവുമായി ഗുഡ് വിൻ
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായുള്ള മുന്നൂറോളം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്നേഹ സംഗീത സായാഹ്നമൊരുക്കി ഗുഡ്‌വിൻ ചാരിറ്റബിൾട്രസ്റ്റ് മാതൃകയായി. ഡോംബിവലി ഈസ്റ്റിലുള്ള അസ്തിത്വ ഓർഫനേജ് അങ്കണത്തിൽ വച്ച് നടന്ന സംഗീത പരിപാടിയിൽ ഗുഡ് വിൻ ഗോൾഡൻ വോയ്‌സിലെ ഗായകർ ഗാനാർച്ചനയിലൂടെ സ്നേഹ സ്വാന്തനം പകർന്നാടി.


നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും
വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
വരികൾക്കിടയിൽ – 6

LEAVE A REPLY

Please enter your comment!
Please enter your name here