വീണ്ടും ട്രോളർമാർ

ട്രോൾ മഴയിൽ കുതിർന്ന് സ്തംഭന സമരക്കാർ . ഇതാദ്യമായാണ് മുംബൈ മലയാളികളുടെ പൊതു പ്രശ്നം ട്രോളന്മാരുടെ പരിഹാസത്തിന് പാത്രമാകുന്നത്.

0

കേരളാ ഹൌസ് ഹാളിന്റെ  നിരക്ക് വർദ്ധനവിന്റെ കാര്യത്തിൽ സർക്കാർ അനുകൂലമായ നടപടികൾ കൈക്കൊണ്ടതോടെ വീണ്ടും സമൂഹമാധ്യമങ്ങൾ അവകാശവാദങ്ങൾ കൊണ്ട് നിറഞ്ഞു. ഇതിനായി സമരം നടത്തിയവർ പരസ്പരം പഴി ചാരിയും ഗ്രൂപ്പുകളിൽ നിറഞ്ഞാടി. സമരത്തിനായി കച്ച കെട്ടി ഇറങ്ങിയവർക്ക് ഇനിയുമൊരു നിലപാട് എടുക്കുന്നതിന് മുൻപ് പ്രശ്നം പരിഹരിക്കപ്പെട്ടതോടെ സ്തംഭന സമരക്കാർ കണ്ടം വഴി ഓടാനൊരുങ്ങുന്നതാണ് പുതിയതായി പ്രചരിക്കുന്ന ട്രോൾ.

ഇതാദ്യമായാണ് മുംബൈ മലയാളികളുടെ പൊതു പ്രശ്നം ട്രോളന്മാരുടെ പരിഹാസത്തിന് പാത്രമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here