വരികൾക്കിടയിൽ – 22

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

മീശ പിരിച്ചും വിരട്ടിയും ഉള്ള പോലീസിന്റെ കാലം കഴിഞ്ഞു .സ്പീക്കർ ശ്രീരാമ കൃഷ്ണൻ

  • മാറ്റത്തിന്റെ മുന്നോടിയായി ഡിജിപി തലം മുതൽ മീശയില്ലാത്തവരെ നിയമിക്കുന്നതായിരിക്കും

ആട്ടിറച്ചി ക്രിമിനൽ സ്വഭാവം കൂട്ടുമെന്ന് ജയിൽ ഡി ജി പി ശ്രീലേഖ

  • ശരിയാണ് ..പണ്ട് രണ്ടു മുട്ടനാടുകളെ കണ്ടു ഒരു കുറുക്കന് തോന്നിയതും ഈ ക്രിമിനൽ സ്വഭാവത്തിന്റെ ഭാഗമായാണ് .

തനിക്കെതിരെ അഴിമതി ആരോപിച്ച മോദി 100 കോടി നഷ്ടപരിഹാരം നൽകണമെന്ന് സിദ്ധരാമയ്യ . തനിക്കെതിരെ ആരോപണമുന്നയിച്ചാൽ രാഹുൽ വലിയ വില നൽകേണ്ടി വരുമെന്ന് മോദിയും

  • അങ്ങോട്ടും ഇങ്ങോട്ടും 50 വീതം കൊടുത്ത് settle ആക്കണം ഹേ ..

രൂപയുടെ മൂല്യം 15 മാസത്തെ താഴ്ചയിൽ .

LEAVE A REPLY

Please enter your comment!
Please enter your name here