AMCHI MUMBAI – 20 May 2018 Kairali TV

0

മയിൽപ്പീലിയിൽ മഹാകവി വള്ളത്തോളിന്റെ ശിഷ്യനും മകനുമായി കല്യാണിൽ നിന്നും വിഷ്ണു ഭട്ടത്തിരിപ്പാട്

ആണും പെണ്ണും കെട്ടവര്‍ എ‌ന്ന് പൊതുസമൂഹം വിശേഷിപ്പിക്കുമ്പോഴും പെണ്ണായി ജീവിക്കാന്‍ കൊതിക്കുന്നവരാണ് ഹിജഡകള്‍ എന്ന് അറിയപ്പെടുന്ന ഭിന്നലിംഗക്കാർ . പുരുഷനായി ജനിച്ച്് വൈകാരികമായി സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിക്കുകയും പാടുപെടുകയും ചെയ്യുന്ന ന്യൂനപക്ഷങ്ങൾക്ക് എന്നും അവഗണന മാത്രമായിരുന്നു ജീവിതത്തിൽ . ഭിന്ന ലിംഗക്കാരുടെ ഉന്നമനത്തിനായി നവോദയ പദ്ധതിയുമായി മാർത്തോമാ സഭ

തരംഗിണി അവാർഡ് വിശേഷങ്ങൾ


Amchi Mumbai – 9th May 2018 People TV
Amchi Mumbai – Mayilpeeli 3 Anjali Sasidharan

LEAVE A REPLY

Please enter your comment!
Please enter your name here