കാണ്മാനില്ല

കർജത് കസറ തുടങ്ങിയ പ്രദേശങ്ങളിൽ വച്ച് ഇദ്ദേഹമെന്നു സംശയിക്കുന്ന ആളെ കണ്ടവരുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്

0

താനെ നിവാസിയായ കുഞ്ഞികൃഷ്ണൻ നായരെ ഇക്കഴിഞ്ഞ ഏപ്രിൽ മാസം മുതൽ കാണ്മാനില്ല. 74 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് പ്രമേഹവും മറവി രോഗവുമുണ്ട്. കർജത് കസറ തുടങ്ങിയ പ്രദേശങ്ങളിൽ വച്ച് ഇദ്ദേഹമെന്നു സംശയിക്കുന്ന ആളെ കണ്ടവരുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്. ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Jayakrishnan Nair
9820134314
9167077169


KunjiKrishnan Nair is missing since 30th April 2018. He is suffering from diabetes and alzheimer’s and is 74 years old. Till now no information about his whereabouts.
If any information available, please contact above person.


മമ്മൂട്ടിയോടൊപ്പം പോരാളിയാകാൻ സുദേവ് നായർ
ദുൽഖറിന്റെ ബോളിവുഡ് ചിത്രം ഓഗസ്റ്റിൽ
അധോലോക മോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ് .

LEAVE A REPLY

Please enter your comment!
Please enter your name here