മുംബൈ മലയാളോത്സവം കമൽ ഉത്‌ഘാടനം ചെയ്യും

0

മുംബൈ മലയാളികളുടെ സർഗ്ഗോത്സവമായ മലയാളോവത്തിന്റെ ഏഴാം പതിപ്പിന്റെ കേന്ദ്രതല ഉത്ഘാടനം പ്രശസ്ത സിനിമാ സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ നിർവ്വഹിക്കും.

ആഗസ്റ്റ് 15 ന് ഡോംബിവ്‌ലി ഈസ്റ്റിലെ ഹോളി ഏഞ്ചൽസ് സ്കൂളിൽ വച്ച് വൈകിട്ട് 3 മുതൽ നടക്കുന്ന ഉത്ഘാടന ചടങ്ങിൽ വിവിധ മേഖലകളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. ഏഴാം മലയാളോത്സവത്തിനായി തയ്യാറെടുക്കുമ്പോൾ മഹാ നഗരത്തിൽ ജന്മ നാടിന്റെ ഭാഷ നിലനിർത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും മലയാള ഭാഷാ പ്രചാരണ സംഘം വഹിച്ച പങ്ക് ശ്ലാഘനീയമാണ്


മാതൃഭാഷയെ നെഞ്ചിലേറ്റി മുംബൈ മലയാളികൾ
കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലയാളി സംഘടന മാതൃകയാകുന്നു. (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here