സാമൂഹിക പ്രതിബദ്ധതയോടെ റിക്രൂട്ട് മെൻറ് ഏജൻസിയുടെ സംഘടന ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി

0

മുംബൈ : അംഗീകൃത റിക്രൂട്ട് മെൻറ് ഏജൻസിയുടെ സംഘടനയായ ഇന്ത്യൻ പേഴ്‌സണൽ എക്സ്പോർട് പ്രൊമോഷൻ കൗൺസിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകുന്നു.

പ്രകൃതിക്ഷോഭത്താൽ എല്ലാ നഷ്ടപെട്ട മലയാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സ്വാന്തനമായി ഒരു ചെറിയ തുക നൽകുകവഴി നാടിൻറെ ദുഃഖത്തിൽ പങ്കെചേരുന്നെന്നു പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സി. എഛ് .സെക്രട്ടറി ഡോക്ടർ സുരേഷ്‌കുമാർ മധുസൂദനൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. കേരളത്തിന്റെ പുനരുദ്ധാരണം വലിയൊരു വെല്ലുവിളിയാണെന്നും ഒറ്റക്കെട്ടായി നിന്ന് ജന്മനാടിനെ വീണ്ടെടുക്കണമെന്നും സുരേഷ്‌കുമാർ അഭിപ്രായപ്പെട്ടു.ശബരിമല തീർത്ഥാടനത്തിനായി മുംബൈയിൽ നിന്ന് യാത്ര തിരിച്ച പതിനഞ്ച സംഘം വഴിയിൽ കുടുങ്ങി
ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here