പുസ്‌മ പുരസ്‌കാര നിറവിൽ ഹോളി ഏഞ്ചൽസ്

ഹോളി ഏഞ്ചൽസ് സ്‌കൂൾ ഡയറക്ടർ ഡോ . ഉമ്മൻ ഡേവിഡ്  Private Unaided School Management Association ഏർപ്പെടുത്തിയ ഉന്നത നിലവാരത്തിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങി.

0
ഇക്കഴിഞ്ഞ CBSE പരീക്ഷയിൽ SSC / HSC വിഭാഗത്തിൽ നൂറു ശതമാനം വിജയം നിലനിർത്തിയ ഹോളി ഏഞ്ചൽസ് സ്‌കൂളിനെ സ്വകാര്യ സ്‌കൂൾ മാനേജ്‌മന്റ് അസോസിയേഷൻ പുരസ്‌കാരം നൽകി ആദരിച്ചു. കഴിഞ്ഞ 16 വർഷമായി തുടർച്ചയായി ലഭിക്കുന്ന നൂറു ശതമാനം വിജയമാണിത്.  ഹോളി ഏഞ്ചൽസ് സ്‌കൂൾ ഡയറക്ടർ ഡോ . ഉമ്മൻ ഡേവിഡ്  Private Unaided School Management Association ഏർപ്പെടുത്തിയ ഉന്നത നിലവാരത്തിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങി.
വിദ്യാഭ്യാസ മേഖലയിലെ മികവിന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഡോ . ഉമ്മൻ ഡേവിഡ് നേതൃത്വം നൽകുന്ന ഹോളി ഏഞ്ചൽസ് സ്‌കൂളിന്റെ പ്രിൻസിപ്പൽ ബിജോയ് ഉമ്മനാണ്.


മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു`
മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ

LEAVE A REPLY

Please enter your comment!
Please enter your name here