രാധാകൃഷ്ണന്റെ അകാല മരണത്തിൽ ദുഃഖം പങ്കു വച്ച് ബന്ധുക്കളും സുഹൃത്തുക്കളും

ഇടതുപക്ഷ പാർട്ടിയുടെ സജീവ പ്രവർത്തകനായ സഖാവ് രാധാകൃഷ്ണന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടം

0
കല്യാണിൽ താമസിച്ചിരുന്ന സഖാവ് കെ കെ രാധാകൃഷ്ണന്റെ വിയോഗത്തിൽ ദുഃഖം പങ്കു വച്ച് ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും. ഇന്ന് തിങ്കളാഴ്ച വൈകീട്ട് മുളുണ്ട് ഫോർട്ടിസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറേക്കാലമായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ഇടതുപക്ഷ പാർട്ടിയുടെ സജീവ പ്രവർത്തകനായ സഖാവ് രാധാകൃഷ്ണന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്ന് പ്രദേശത്തെ സഹപ്രവർത്തകർ പറഞ്ഞു.


ബാബുരാജിന്റെ മരണത്തിൽ മനം നൊന്തു മുംബൈ സാംസ്‌കാരിക ലോകം

LEAVE A REPLY

Please enter your comment!
Please enter your name here