കെ സുധാകരന് മുംബൈയിൽ സ്വീകരണം

0
കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ വർക്കിംഗ്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ K സുധാകരന് വസായ് മലയാളി കോൺഗ്രസ്‌ പ്രവർത്തകർ വസായ് വിരാർ കോൺഗ്രസ്‌ കമ്മിറ്റിയുടെ സഹകരണതോടെ ഒക്ടോബർ 14 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വസായ് വെസ്റ്റ്  YMCA ഹാളിൽ വച്ചു സ്വീകരണം നൽകുന്നു. തുടർന്ന് രാഷ്ട്രീയ വിശദീകരണ പൊതുയോഗവും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള സെൽ വസായ് യൂണിറ്റ് ഉത്ഘാടനവും നടക്കും .
കൂടുതൽ വിവരങ്ങൾക്കു :
9769960742,
9881898054
8551922100

LEAVE A REPLY

Please enter your comment!
Please enter your name here