അംഗീകാരങ്ങളുടെ നിറവിൽ ഡോ ഉമ്മൻ ഡേവിഡ്.

0

കല്യാൺ സെന്റ് തോമസ് സ്‌കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷ വേളയിലാണ്  മുൻ പ്രിൻസിപ്പാൾ കൂടിയായ ഡോ ഉമ്മൻ ഡേവിഡിനെ ഗീവർഗീസ് മാർ കൂറിലോസ് പുരസ്‌കാരം നൽകി ആദരിച്ചത്. മുംബൈയിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ഡോ ഉമ്മൻ ഡേവിഡ് ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂളിന്റെ സ്ഥാപക ഡയറക്ടർ കൂടിയാണ്.

മഹാരാഷ്ട്ര കേരളാ കൾച്ചറൽ ഓർഗനൈസേഷൻ, സഹൃദയ ചാരിറ്റബിൾ ഫൌണ്ടേഷൻ തുടങ്ങി നിരവധി സന്നദ്ധ സംഘടനകളിലൂടെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ് ഡോ  ഡേവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here