കേരളത്തിന് കൈത്താങ്ങായി ആസാദ് നഗർ മലയാളി സമാജവും

0
താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസാദ് നഗർ മലയാളി സമാജം അംഗങ്ങളിൽ നിന്നും സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങളുടെ നാലാം ഘട്ട വിതരണം വയനാട് ജില്ലയിലെ പനമരം, വൈത്തിരി പഞ്ചായത്തുകളിലായി പൂർത്തിയാക്കി.
ഇതിനകം 35 പ്രളയ ബാധിത കുടുംബങ്ങളെ സഹായിക്കുവാൻ കഴിഞ്ഞ ചാരിതാർത്ഥത്തിലാണ് ആസാദ് നഗർ മലയാളി സമാജം പ്രവർത്തകർ.
വെങ്ങറയിലെ അനിൽ, പനമരം ബാലകൃഷ്ണൻ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സമാജം പ്രവർത്തകർ ഈ പ്രദേശങ്ങളിൽ സഹായ വിതരണം നടത്തിയത്. നിരവധി പേരുടെ അശ്രാന്ത പരിശ്രമവും നിസ്വാർഥ സേവനവുമാണ് ജന്മ നാടിന് കൈത്താങ്ങാകുവാൻ സമാജത്തെ പ്രാപ്തമാക്കിയതെന്ന് സമാജം പ്രതിനിധി മോഹൻദാസ് പറഞ്ഞു.

:::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitvകേരളത്തിന്റെ കണ്ണീരൊപ്പാൻ സീസാഗാ ഗ്രൂപ്പും
കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുഴുവൻ മരുന്നുകളും നൽകാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറെന്ന് ആരോഗ്യ മന്ത്രി ഗിരീഷ് മഹാജൻ
കേരളാ സർക്കാരിനെ പ്രകീർത്തിച്ചു മഹാരാഷ്ട്ര ജനപ്രതിനിധി.
ഒരു കോടി രൂപയുടെ ധനസഹായവുമായി അക്ബർ ഗ്രൂപ്പ്
പ്രളയബാധിത കുട്ടനാട്ടിന് കൈത്താങ്ങായി മുംബൈ മലയാളികൾ
സാമൂഹിക പ്രതിബദ്ധതയോടെ ലോക് കല്യാൺ മലയാളി അസോസിയേഷൻ
മഹാനഗരം മലയാള നാടിനൊപ്പം 
പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട സോജനും കുടുംബത്തിനും പുതുജീവിതം നൽകി അടിപൊളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി ശില്പി എഞ്ചിനീയറിംഗ്
മുംബൈ താനെ യൂണിയൻ 15 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകി
മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
കെ കെ എസ് ഫാമിലി കിറ്റ് വിതരണം കോഴിക്കോട് നടന്നു. അടുത്ത ഘട്ടം തൃശൂരിൽ
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
പ്രളയക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് താങ്ങായി മുളുണ്ട് നായർ സമാജം
കേരളത്തിന്റെ പുനരധിവാസത്തിന് പിന്തുണയുമായി എൽ ഐ സി ; ഇൻഷുറൻസ് മേഖലയിൽ നഷ്ടം 500 കോടി
വെറുതെയല്ല അടുക്കള; കേരളത്തിന്റെ പുനരധിവാസത്തിന് പിന്തുണയുമായി മമ്മീസ് കിച്ചൺ.
കേരളത്തിന് പിന്തുണയുമായി ബോളിവുഡ്; സണ്ണി ലിയോൺ നൽകിയത് 5 കോടി രൂപ
പത്തരമാറ്റിന്റെ സ്നേഹസ്പർശവുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ സാന്ത്വനമേകി ഗുഡ് വിൻ #WatchVideo
വയറും മനസ്സും നിറഞ്ഞ ഓണസദ്യ നൽകി റോയൽ റസോയ്
ആഘോഷങ്ങൾ മാറ്റി വച്ച് ജന്മനാടിന് സഹായഹസ്തവുമായി പൻവേൽ മലയാളി സമാജം
മുഴുവൻ അവാർഡ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു നടനും നിർമ്മാതാവുമായ മുരളി മാട്ടുമ്മൽ
ദുരിതബാധിതർക്ക് സഹായഹസ്തവുമായി കൂടുതൽ സംഘടനകൾ; രാപ്പകലില്ലാതെ സന്നദ്ധ സേവകർ
50 ലക്ഷത്തിന്റെ സഹായ വാഗ്ദാനവുമായി മുംബൈയിലെ ചെറുകിട വ്യവസായ സംരംഭകരുടെ സംഘടന
തിരുവോണ നാളിൽ അതിജീവനത്തെ ആഘോഷമാക്കി മുംബൈ മലയാളികൾ
സഹായഹസ്തവുമായി മലയാളി സംഘടനകൾ. 10 ലക്ഷം രൂപ വീതം മൂന്ന് സംഘടകനകളുടെ സഹായ വാഗ്ദാനം
മഴക്കെടുതി; ഒരു കോടി ധനസഹായവുമായി ജ്യോതി ലാബോറട്ടറീസ്
ദുരിതാശ്വാസ നിധിയിലേക്ക് ടാറ്റ ട്രസ്റ്റ് 10 കോടി രൂപ നൽകി; 100 കോടിയോളം സമാഹരിച്ചു നൽകുമെന്ന് പ്രിൻസ് വൈദ്യൻ
ജന്മനാടിനെ വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന മുംബൈ മലയാളികളെ പ്രകീർത്തിച്ച് ബ്രിട്ടീഷ് എം പി #WatchVideo
ദുരിതത്തിൽ കൈത്താങ്ങാകാൻ മുംബൈയിലെ മുത്തപ്പ ഭക്തരും ; ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി കല്യാൺ വെസ്റ്റ് മുത്തപ്പൻ സേവാ സംഘം
നവ കേരളത്തിനായി ശ്രീനാരായണ മന്ദിര സമിതി 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി അയ്യപ്പ സേവാ സംഘം
“കുട്ടനാടിനൊരു കൈതാങ്ങ് “; സഹായഹസ്തവുമായി ശിവസേനയും
നവ കേരളത്തിനായി വസായ് ഫൈൻ ആർട്സ് സൊസൈറ്റിയും
ഏഴു കോടി ധനസഹായവുമായി എൽ ഐ സി
കേരളത്തിന് അഞ്ചര കോടി രൂപയുടെ മരുന്നുകൾ കൈമാറി എയ്മ
കേരളത്തിന് 5 കോടി രൂപയുടെ സഹായ വാഗ്ദാനവുമായി ഷിർദ്ദി സായിബാബ ട്രസ്റ്റ്
കേരളത്തിന് കൈത്താങ്ങ്; സഹായവാഗ്ദാനവുമായി നിരവധി സുമനസുകൾ രംഗത്ത്
ഓണാഘോഷം റദ്ദാക്കി കേരളത്തിന് കൈത്താങ്ങായി നാസിക് മലയാളികളും
കേരളത്തിന് കൈത്താങ്ങായി ആൾ ഇന്ത്യ മലയാളി അസ്സോസിയേഷനും
50 ലക്ഷം വിലമതിക്കുന്ന സാധന സാമഗ്രഹികളുമായി സ്വകാര്യ സുരക്ഷാ ഏജൻസിയും
ഉല്ലാസനഗറിൽ നിന്ന് 8 ലക്ഷം രൂപയുടെ മരുന്നുകൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക്
ഡി മാർട്ട് സ്ഥാപകൻ ദമാനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നൽകി
കേരളത്തിന് കൈത്താങ്ങായി 84 ലക്ഷം രൂപയുടെ സഹായധനവുമായി വസായ് വിരാർ മേഖലയിലെ സംഘടനകൾ
മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി യുവനിരയും. കളക്ഷൻ സെന്ററുകളിലേക്ക് സഹായങ്ങൾ ഒഴുകിയെത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here