ഏഴാം മലയാളോത്സവം; കല്യാൺ – ഡോംബിവ്‌ലി മേഖല കലോത്സവം നവം 24 – 25 ന്

മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി നവം 22 ആണ്.

0
മഹാനഗരത്തിലെ മലയാള നാടിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന മലയാളോത്സവത്തിന്റെ കല്യാൺ – ഡോംബിവ് ലി മേഖല മത്സരങ്ങൾ നവം 24 – 25 തീയതികളിൽ നടക്കും. ഡോംബിവ് ലി വെസ്റ്റിലെ കുമ്പർഘാൻ പാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ വച്ച് നടക്കുന്ന കലോത്സവത്തിന്റെ ഉത്ഘാടന ചടങ്ങിൽ മേഖലയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും. നവം 24, ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ സ്റ്റേജിതര മത്സരങ്ങളും, 25, ഞായറാഴ്ച രാവിലെ 9 മണി മുതൽ സ്റ്റേജ് മത്സരങ്ങളും നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി നവം 22 ആണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
9833535318 / 9619701248 / 9567362337 / 9833177220 / 9702054059


ഏഴാം മലയാളോത്സവം – ലോഗോ റെഡി; അവതരണ ഗാനം കേൾക്കാം
ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ

LEAVE A REPLY

Please enter your comment!
Please enter your name here