എഴാം മലയാളോത്സവം പശ്ചിമ മേഖല ചിത്ര രചനാ മത്സരം

ചിത്ര രചനാ മത്സരം ഞായറാഴ്ച നവംബർ 25ന് മേഖലയിലെ എട്ട് കേന്ദ്രങ്ങളിൽ

0
എഴാം മലയാളോത്സവത്തിന്‍റെ ഭാഗമായി ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പ്രദേശത്തെ കുട്ടികള്‍ക്കായി നടത്തുന്ന ചിത്ര രചനാ മത്സരം ഞായറാഴ്ച നവംബർ 25ന് മേഖലയിലെ എട്ട് കേന്ദ്രങ്ങളിലായി ഉച്ചത്തിരിഞ്ഞ് 2 മണിമുതല്‍ 4 മണി വരെ നടക്കും.
കലീന, സഹാര്‍, അന്ധേരി വെസ്റ്റ്, ഗോരേഗാവ് വെസ്റ്റ്, മാല്‍വാണി, കുറാര്‍, മലാഡ് വെസ്റ്റ്, ബോറിവലി ഈസ്റ്റ്‌ എന്നിവിടങ്ങളിലാണ് ചിത്ര രചനാ മത്സരo സംഘടിപ്പിച്ചിട്ടുള്ളത്.
മേഖല കലോത്സവം ഡിസംബര്‍ 9ന് ബോറിവലി വെസ്റ്റിലുള്ള വി.കെ.കൃഷ്ണമേനോന്‍ അക്കാദമിയില്‍ വിവിധ വേദികളിലായി നടക്കുന്നതാണെന്ന് കൺവീനർ പ്രദീപ്കുമാര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക് 98205 43552.

ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ
നോ മീൻസ് നോ’ ആദ്യമേ പറഞ്ഞാൽ ‘മീടൂ’ പറയേണ്ടി വരില്ല – ശ്വേതാ വാരിയർ

LEAVE A REPLY

Please enter your comment!
Please enter your name here