മലയാളി യുവാവിന്റെ ആകസ്മിക മരണം; സഹായം തേടി സഹോദരൻ മുംബൈയിൽ

1
തിരുവല്ല സ്വദേശിയായ മഹേഷ് (34) ജോലിയുടെ ഭാഗമായാണ് മുംബൈയിലെത്തിയത്‌. ഡെങ്കി പനി ബാധിച്ചു ചികിത്സയിലായിരുന്ന മഹേഷിനെ മുംബൈയിലുള്ള സെവൻ ഹിൽസ് ആശുപത്രിയിൽ 4 ദിവസമായി ചികിത്സയിലായിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. മരണവാർത്തയറിഞ്ഞു കേരളത്തിൽ നിന്നും ഇളയ സഹോദരൻ രാകേഷ് (Mob. No. +919747091000) മുംബൈയിൽ എത്തിയിട്ടുണ്ടെങ്കിലും ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സന്മനസ്സുകളുടെ സാമ്പത്തിക സഹായം തേടുന്നു.
ബന്ധപ്പെടേണ്ട മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും താഴെ കൊടുക്കുന്നു.
Rakesh .. +919747091000
Account details:
Rakesh KM
SBI Eraviperoor Branch
A/c No.: 67383566460
IFSI code: SBIN0070077

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here