ചന്ദ്രപ്രഭ നൃത്താലയം വാർഷികം ആഘോഷിച്ചു

0

ഡോംബിവില്ലി : ഡോംബിവില്ലി വെസ്റ്റിൽ പ്രവർത്തിക്കുന്ന ചന്ദ്രപ്രഭ നൃത്താലയം വാർഷികം ഡിസംബർ 2 ഞായറാഴ്ച വൈകീട്ട് 5 .30 മുതൽ കുംബർഖാൻ പാട മോഡൽ ഇംഗ്ലീഷ് സ്‌കൂൾ തുഞ്ചൻ സ്മാരക അങ്കണത്തിൽ വച്ച് നടന്നു .

ഡോംബിവില്ലി കേരളീയ സമാജം കലാവിഭാഗം സെക്രട്ടറി സി.കെ. രമേഷ് , ഡാൻസ് റിയാലിറ്റി ഷോ താരം ശ്വേതാ വാരിയർ എന്നിവർ വിശിഷ്ടാതിഥികളായെത്തി . ചന്ദ്രപ്രഭ നൃത്താലയം ഡയറക്ടർ ഗുരു അമൃത നായരുടെ ശിക്ഷണത്തിൽ ഭരതനാട്യം പരിശീലിക്കുന്ന കൂട്ടികളുടെ നൃത്തപരിപാടിയും നടന്നു.


അച്ഛൻ തുടക്കമിട്ട ഗാനമേള തനിക്കിന്ന് പാരയായെന്ന് പ്രശസ്ത സംവിധായകൻ അലക്സ് പോൾ
അന്താരാഷ്ട്ര നൃത്ത മത്സരത്തിൽ വിജയകിരീടവുമായി ഡോംബിവ്‌ലി വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here