ആശ്രമം സാംസ്കാരികോത്സവത്തിൽ ചലച്ചിത്ര നടി നിമിഷ നായരും ചിലങ്ക കെട്ടും

ഡിസംബർ 16 ഞായറാഴ്ച ബദ്‌ലാപൂർ ശ്രീരാമ ദാസ ആശ്രമത്തിൽ സാംസ്കാരികോത്സവത്തിന് വേദിയൊരുങ്ങും

0

ബദലാപൂർ : ശ്രീരാമദാസ ആശ്രമം സാംസ്കാരികോത്സവത്തോടനുബന്ധിച്ചു ഡിസംബർ 16 ഞായറാഴ്ച സിനിമാതാരം നിമിഷ നായരുടെ നൃത്ത പരിപാടിയും ഉണ്ടാകുമെന്ന് സംഘാടക സമിതിക്കു വേണ്ടി അംബിക വാരസ്യാർ അറിയിച്ചു. അംബർനാഥിൽ നിന്നും മലയാള സിനിമയിലെത്തിയ പ്രതിഭയാണ് നിമിഷ നൃത്തവും അഭ്യസിച്ചിട്ടുണ്ട് . സാംസ്കാരികോത്സവത്തിന്റെ സമ്മാന ദാന ചടങ്ങിൽ സ്വാമി കൃഷ്ണാനന്ദ സരസ്വതിക്കൊപ്പം നിമിഷ നായരും പങ്കെടുക്കും

Venue : Sree Ramadasa Ashram, Badlapur
Date : 16 December 2018
 


പിതൃസ്മരണയില്‍ മോക്ഷപ്രാപ്തി തേടി പതിനായിരങ്ങള്‍ മുംബൈയിലും ബലിതര്‍പ്പണം നടത്തി.
ആഴ്ചയിൽ ഒരിക്കൽ ടി വിയും മൊബൈൽ ഫോണും ഒഴിവാക്കണമെന്ന ആലോചനയുമായി മഹാരാഷ്ട്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here