വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0
കെ. സുരേന്ദ്രന് ഉപാധികളോടെ ജാമ്യം. ഇന്ന് ജയിൽ മോചിതനായേക്കും
അറസ്റ്റു ചെയ്യുമ്പോൾ ഒരു കെട്ടുണ്ടായിരുന്നു കയ്യിൽ . അതെടുക്കാൻ മറക്കണ്ട.
രാജസ്ഥാൻ: വോട്ടിംഗ് യന്ത്രം പണിമുടക്കി, കേന്ദ്ര മന്ത്രി ക്യൂവിൽ നിന്നത് മൂന്നര മണിക്കൂർ
വോട്ടിങ് ബത്ത എഴുതി  വാങ്ങണം
അപേക്ഷിച്ച് നാല് മണിക്കൂറിനകം പാൻകാർഡ്.
ഓ, പാൻപരാഗിനെക്കാൾ ഈസിയായി?

കുടുംബ ബന്ധങ്ങൾ തകർക്കുന്ന സീരിയലുകൾ വിലക്കണം: നിയമസഭാ സമിതി

സീരിയലിലെ കുടുംബമോ കാണുന്ന വരുടെ കുടുംബമോ?
അന്യഗ്രഹ ജീവികൾ നമ്മോടൊപ്പം ഉണ്ടാകാം: നാസ ശാസ്ത്രജ്ഞർ
ചിലരുടെ പെരുമാറ്റം കാണുമ്പോൾ സംശയം തോന്നാതില്ല

:::::

  • രാജൻ കിണറ്റിങ്കര


ആവേശമായി ഏഴാം മലയാളോത്സവം; കേന്ദ്രതല മത്സരങ്ങൾ ജനുവരിയിൽ
ശ്രീനാരായണ മന്ദിരസമിതി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനങ്ങൾ
ദേവികയുടെ ‘ഒടിയൻ പാട്ടി’നെ അഭിനന്ദിച്ചു  എം ജയചന്ദ്രനും ഗായകൻ സുധീപ് കുമാറും
കനക നർത്തന പുരസ്‌കാര നിറവിൽ മുംബൈയുടെ സ്വന്തം കഥകളി ആചാര്യൻ

LEAVE A REPLY

Please enter your comment!
Please enter your name here