പുരസ്‌കാര നിറവിൽ തൃപ്പൂണിത്തറ രാധാകൃഷ്ണനും കലാമണ്ഡലം ക്ഷേമാവതിയും

തൃപ്പൂണിത്തറ രാധാകൃഷ്ണനും കലാമണ്ഡലം ക്ഷേമാവതിക്കും വസായ് ഫൈൻ ആർട്സ് ആജീവനാന്ത പുരസ്‌കാരം

0

വസായ് : വസായ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2019 ലെ ആജീവനാന്തപുരസ്‌കാരം പ്രശസ്ത ഘടം കലാകാരൻ തൃപ്പൂണിത്തുറ രാധാകൃഷ്ണനും പ്രശസ്ത മോഹിനിയാട്ടം കലാകാരിയും ഗുരുവും പത്മശ്രീ പുരസ്‌കാര ജേതാവും ആയ കലാമണ്ഡലം ക്ഷേമാവതി ടീച്ചർക്കും നൽകി ആദരിക്കും

പ്രശസ്ത കുച്ചിപുടികലാകാരിയും ഗുരുവുമായ ശ്രീമതി അനുപമ മോഹനന് നാട്യവേദശ്രീ പുരസ്‌കാരം നൽകി ആദരിക്കും

വസായ് മേഖലയിലെ ഗുരുക്കന്മാരായ ശ്രീമതി രാധികവാര്യർ, ശ്രീമതി സതി വിജയകുമാർ എന്നിവരെയും ജനുവരി 4,5,6 തീയതികളിൽ നടക്കുന്ന വസായ് ഫൈൻ ആർട്സ് വേദിയിൽ ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here