More
    Homeമലനാട് എഡ്യൂക്കേഷണൽ ആൻഡ് വെഫയർ അസ്സോസിയേഷന് പുതിയ ഭാരവാഹികൾ

    മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെഫയർ അസ്സോസിയേഷന് പുതിയ ഭാരവാഹികൾ

    Array

    Published on

    spot_img

    താനെയിൽ മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെഫയർ അസ്സോസിയേഷൻ ജനറൽ ബോഡി കൂടി അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

    അഡ്വ രാജ്‌കുമാർ പ്രസിഡന്റ്‌, അഡ്വ എസ്‌ ബാലൻ ചെയർമാൻ, അഡ്വ രവീന്ദ്രൻ നായർ വൈസ് പ്രസിഡന്റ്‌,ശ്രീകാന്ത് നായർ ജനറൽ സെക്രട്ടറി,എം പി വർഗീസ് ട്രഷറർ, സീനാ മനോജ്‌ സ്കൂൾ കമ്മിറ്റി ചെയർ പേഴ്സൺ, അഡ്വ പ്രേമാ മേനോൻ സെക്രട്ടറി, കെ മുരളീധരൻ ജോയിന്റ് ട്രഷറർ,റ്റി.എം സതീഷ്, മണികണ്ഠൻ നായർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും ഐക്യ കണ്ടേനെ തിരഞ്ഞെടുത്തു.മേവ നേതൃത്വം നൽകുന്ന വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വരുന്ന അധ്യായന വർഷം മുതൽ എല്ലാ പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു.

    Latest articles

    ആധാർ കാർഡിനായി ഹെൽപ്പ് ഡെസ്ക്

    ഡോംബിവ്ലി നായർ വെൽഫെയർ അസ്സോസിയേഷന്റെ മേൽനോട്ടത്തിൽ ആധാർ കാർഡിനുവേണ്ടി HELP DESK (ബയോമെട്രിക്സ് / പുതിയ കാർഡ് /...

    പുതിയ X ഉപയോക്താക്കൾ പണം നൽകണം; മാറ്റത്തിനൊരുങ്ങി ട്വിറ്റർ

    പ്രചാരത്തിൽ ഏറെ മുന്നിലുള്ള X (നേരത്തെ ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) ഉപയോക്താക്കൾക്ക് ഇനിമുതൽ പോസ്റ്റുകൾ എഴുതുന്നതിനും മറുപടി നൽകാനും പണം...

    ഇന്ത്യൻ രുചിക്കൂട്ടുകളുമായി ഭക്ഷ്യമേള നവി മുംബൈയിൽ

    നവി മുംബൈയിൽ കേരള സമാജം ഉൽവെ നോഡ് 21-ന് വൈകീട്ട് നാലുമുതൽ 10 വരെയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത് . കന്യാകുമാരി...

    ഡോംബിവലി ശാഖയ്ക്ക് പുതിയ പ്രസിഡന്റ്

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡോംബിവലി ശാഖായോഗത്തിന്റെ പുതിയ പ്രസിഡന്റായി കെ.വി.ദാസപ്പൻ അധികാരമേറ്റു. ഒരു വർഷത്തേക്കാണ് നിയമനം.മുൻ പ്രസിഡന്റ് രാജിവെച്ച്...

    More like this