More
    Homeഎയ്‌മ മഹാരാഷ്ട്രയുടെ ധനശേഖരണാർത്ഥം സംഗീത ഹാസ്യ വിരുന്നിന് വേദിയൊരുങ്ങുന്നു

    എയ്‌മ മഹാരാഷ്ട്രയുടെ ധനശേഖരണാർത്ഥം സംഗീത ഹാസ്യ വിരുന്നിന് വേദിയൊരുങ്ങുന്നു

    Array

    Published on

    spot_img

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പതിമൂന്ന് വർഷം പൂർത്തികരിക്കുകയാണ്. ഇന്ത്യയിലാകമാനം 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന സംഘടനാ ശ്രുംഖല പല പ്രതിസന്ധികളും തരണം ചെയ്താണ് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ സാന്നിധ്യമായി തുടരുന്നത്

    കോഴിക്കോട് മിമിക്സ് അൾട്ര (Mimics Ultra) ടീമിൻ്റെ വൈവിധ്യമാർന്ന ഗാനങ്ങളും നാടൻ പാട്ടുകളും ഹാസ്യ പരിപാടികളും അരങ്ങേറും.

    ഏപ്രിൽ 7, 2024 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ നവി മുംബൈയിലെ സെക്ടർ-19, ഐരോളി ജ്ഞാൻ വികാസ് മണ്ഡൽ കോളേജ് ഓഡിറ്റോറിയത്തിൽ എയ്മയുടെ ധനശേഖരണാർത്ഥം നടത്തുന്ന കലാവിരുന്ന് എയ്മയിൽ അഫിലിയേറ്റ് ചെയ്ത മലയാളി സംഘടനകളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

    പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഉപേന്ദ്ര മേനോൻ, കൺവീനർ ഇ.പി. വാസു, ജ്യോതിന്ദ്രൻ, കോർഡിനേറ്റർ പ്രശാന്ത് വെള്ളാവിൽ, എം.പി. ആർ പണിക്കർ, സീനിയർ നാഷണൽ വൈസ് പ്രസിഡൻ്റ് ഡോ. പി.ജെ. അപ്രേൻ, നാഷണൽ വനിത ചെയർ പേഴ്സൺ അഡ്വ. പ്രേമ മേനോൻ, അഡ്വ. പത്മ ദിവാകരൻ, ജോ. സെക്രട്ടറി മുരളിധരൻ പി.എൻ, സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. ജി എ കെ നായർ, കോരത്ത് കോശി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തിക്കുക.

    പ്രസിഡൻ്റ – റ്റി.എ.ഖാലിദ്, സെക്രട്ടറി – കെ.റ്റി. നായർ, ഖജാൻജി- ജി കോമളൻ തുടങ്ങിയവർ നേതൃത്വം നൽകും.

    കൂടുതൽ വിവരങ്ങൾക്ക് – 9819727850

    Latest articles

    ആധാർ കാർഡിനായി ഹെൽപ്പ് ഡെസ്ക്

    ഡോംബിവ്ലി നായർ വെൽഫെയർ അസ്സോസിയേഷന്റെ മേൽനോട്ടത്തിൽ ആധാർ കാർഡിനുവേണ്ടി HELP DESK (ബയോമെട്രിക്സ് / പുതിയ കാർഡ് /...

    പുതിയ X ഉപയോക്താക്കൾ പണം നൽകണം; മാറ്റത്തിനൊരുങ്ങി ട്വിറ്റർ

    പ്രചാരത്തിൽ ഏറെ മുന്നിലുള്ള X (നേരത്തെ ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) ഉപയോക്താക്കൾക്ക് ഇനിമുതൽ പോസ്റ്റുകൾ എഴുതുന്നതിനും മറുപടി നൽകാനും പണം...

    ഇന്ത്യൻ രുചിക്കൂട്ടുകളുമായി ഭക്ഷ്യമേള നവി മുംബൈയിൽ

    നവി മുംബൈയിൽ കേരള സമാജം ഉൽവെ നോഡ് 21-ന് വൈകീട്ട് നാലുമുതൽ 10 വരെയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത് . കന്യാകുമാരി...

    ഡോംബിവലി ശാഖയ്ക്ക് പുതിയ പ്രസിഡന്റ്

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡോംബിവലി ശാഖായോഗത്തിന്റെ പുതിയ പ്രസിഡന്റായി കെ.വി.ദാസപ്പൻ അധികാരമേറ്റു. ഒരു വർഷത്തേക്കാണ് നിയമനം.മുൻ പ്രസിഡന്റ് രാജിവെച്ച്...

    More like this