Saturday, January 19, 2019

കാൽപന്ത് കളിയിലെ പെൺപെരുമ

ക്രിക്കറ്റിന്റെ നഗരമായ മുംബൈയും കാൽപ്പന്തു കളിയുടെ ആവേശത്തിലാണ്.   മഹാനഗരത്തിൽ ഫുട്ബാൾ രംഗത്തെ  സ്ത്രീ സാന്നിധ്യമാണ് ബിന്ദു പ്രസാദ്.   അഞ്ചു തവണ ദേശീയ ഫുട്ബാൾ ചാമ്പ്യൻ ആയിരുന്ന ബിന്ദുവിന് തന്റെ പ്രിയപ്പെട്ട സ്പോർട്ടിനെ കുറിച്ച്...
video

AMCHI MUMBAI – APRIL 8, 2018 KAIRALI TV

AMCHI MUMBAI – APRIL 8, 2018 KAIRALI TV Full Epsiode

പിതൃസ്മരണയില്‍ മോക്ഷപ്രാപ്തി തേടി പതിനായിരങ്ങള്‍ മുംബൈയിലും ബലിതര്‍പ്പണം നടത്തി.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. നഗരപ്രാന്തത്തിലെ ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള ജലാശയങ്ങളിലാണ് പ്രധാനമായും പിതൃതര്‍പ്പണ ചടങ്ങുകൾ നടന്നത്. നഗരത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിലും ആയിരങ്ങൾ...

എഴുത്തുകാർ മൗനികളാകരുതെന്ന് സജി എബ്രഹാം

നവോത്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ അത് വ്യാപിക്കുവാൻ കലയും,സാഹിത്യവും എത്രമേൽ സ്വാധീനം വഹിച്ചു എന്നതിനെക്കുറിച്ചും, ഇന്ത്യയിലേക്കുള്ള അതിന്റെ കടന്നുവരവും ഒപ്പം കേരളത്തിലെ നവോത്ഥാന വേരോട്ടത്തിൽ സാഹിത്യത്തിനുണ്ടായിരുന്ന പങ്കിനെ കുറിച്ചു പ്രതിബാധിച്ച സജി എബ്രഹാം...

ചരിത്രം കുറിച്ച് കുറൂരമ്മ

മുംബൈ നാടക വേദിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു നാടകം ഇത്രയധികം വേദികൾ പൂർത്തിയാക്കുന്നത്. മുംബൈയിലെ പ്രശസ്ത നാടക ട്രൂപ്പായ സാരഥി തീയറ്റേഴ്സ് ഒരുക്കിയ "കുറൂരമ്മ"യുടെ ഇരുപത്തി അഞ്ചാമത് സ്റ്റേജിനായാണ് താക്കുർളിയിൽ വേദിയൊരുങ്ങത്. മുംബൈ സാരഥിയും...
0FansLike
65,982FollowersFollow
21,050SubscribersSubscribe

മാധ്യമ പുരസ്‌കാരം ജോൺ ബ്രിട്ടാസിന്

മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള NBCC അക്ബർ ട്രാവൽസ് പുരസ്‌കാരം കൈരളി ടി വി മാനേജിങ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടവുമായ ജോൺ ബ്രിട്ടാസിന്. ജൂൺ 16ന് നവി മുംബൈ വാഷി സിഡ്കോ...

സാമൂഹിക തരംഗമായി മാറാൻ പുതിയ എഴുത്തുകാർക്ക് കഴിയാതെ പോകുന്നുവെന്ന് കവിയും ചിന്തകനുമായ ഇ ഐ എസ് തിലകൻ

പുതിയ എഴുത്തുകാർ സ്വന്തം സൃഷ്ടികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരാണെന്നും ഒരു സാമൂഹിക തരംഗമായി മാറാൻ ഇവർക്കൊന്നും കഴിയുന്നില്ലെന്നും തിലകൻ പറഞ്ഞു. പഴയ കാല സാംസ്‌കാരിക രംഗം വലിയ അട്ടിമറികൾക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളെതെന്നും എന്നാൽ...

വരികൾക്കിടയിലൂടെ

കേന്ദ്ര സർക്കാരിന് ലാഭവിഹിതമായി RBI 40000 കോടി നൽകിയേക്കും. കരുതൽ ധനം കിട്ടിയില്ലെങ്കിലെന്താ കരുതാത്ത ലാഭം കിട്ടിയില്ലേ. മുന്നോക്ക സമുദായത്തിലെ...
- Advertisement -

മലയാള സിനിമയുടെ സ്വന്തം അമ്മയെത്തി ; കുറൂരമ്മ കാണാൻ

മുംബൈ നാടക വേദിയുടെ ചരിത്രത്തിലാദ്യമായി ഒരു നാടകം ഇത്രയധികം വേദികൾ പൂർത്തിയാക്കുമ്പോൾ ആഘോഷത്തിൽ പങ്കെടുക്കുവാനായി അനുഗ്രഹവുമായി മലയാള സിനിമാ തറവാട്ടിലെ...

ഏഴാം മലയാളോത്സവത്തിന് പരിസമാപ്തി; വിജയ കിരീടവുമായി കല്യാണ്‍-ഡോംബിവലി മേഖല

മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച ഏഴാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്ര കലോത്സവം...

മുഴുവൻ അവാർഡ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു നടനും നിർമ്മാതാവുമായ മുരളി മാട്ടുമ്മൽ

ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മികച്ച രണ്ടാമത്തെ ചിത്രനുള്ള അവാർഡ് കൈപ്പറ്റിയ നിർമ്മാതാവ് മുരളി മാട്ടുമ്മലാണ്...

പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)

പൂര പറമ്പിൽ ഇലഞ്ഞിത്തറ മേളത്തിന് തുടക്കം കുറിക്കുമ്പോൾ ലോകത്തെവിടെയായാലും തൃശൂർക്കാരന്റെ മനസ്സിലും മേളത്തിന്റെ താളങ്ങൾ കൊണ്ട് നിറയും. എന്നാൽ ഇക്കുറി  ഭീമൻ...

മമ്മൂട്ടിയോടൊപ്പം പോരാളിയാകാൻ സുദേവ് നായർ

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചരിത്ര സിനിമയായ കായംകുളം കൊച്ചുണ്ണിയിൽ ശ്രദ്ധേയമായ പോരാളിയുടെ റോൾ അഭിനയിക്കുന്നതിന് പുറകെയാണ് മമ്മൂട്ടിയുടെ മാമാങ്കത്തിലും സുപ്രധാനമായ...

കൈയെഴുത്ത് ശാസ്ത്രത്തിന്റെ ലളിതമായ വിദ്യകളുമായി മുംബൈ മലയാളികൾ

പഠനത്തിലും പരീക്ഷയിലും മികച്ച വിജയം കൊയ്യാൻ നല്ല കയ്യക്ഷരം തുണയാകുമെന്ന തിരിച്ചറിവ്. വടിവൊത്ത അക്ഷരങ്ങൾ നൽകുന്ന ആത്മവിശ്വാസം. ഒന്നോ രണ്ടോ ദിവസം കൊണ്ട് കുട്ടികളിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങളെ ആദ്യം തിരിച്ചറിയുന്നത്  അധ്യാപകർ തന്നെയാണ് ഇതിനകം ഇന്ത്യയിലും...

അമർ അക്ബർ ആന്റണി 40 വർഷം പിന്നിട്ടു

ഹിന്ദി സിനിമകളിൽ മൾട്ടി സ്റ്റാർ കൾച്ചർ തുടങ്ങിയ കാലഘട്ടത്തിലായിരുന്നു അമര്‍ അക്ബര്‍ ആന്‍റണിയും പിറക്കുന്നത്. ഷോലെ തുടങ്ങി വച്ച ബിഗ് ബജറ്റ് വിജയചിത്രങ്ങളുടെ പിൻഗാമിയാണ് അമിതാഭ് ബച്ചൻ, ഋഷി കപൂർ, വിനോദ് ഖന്ന...
- Advertisement -
video

മരുഭൂമിയിലെ മഴത്തുള്ളികൾ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ച് അജയ് ജോസഫ്

എമറാൾഡ് എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുംബൈ മലയാളി വ്യവസായികളായ രാമചന്ദ്രനും അജയ് ജോസഫും നിർമ്മിച്ച ചിത്രമാണ് മരുഭൂമിയിലെ മഴത്തുള്ളികൾ.  ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനിൽ കരാക്കുളമാണ്.  രാജേഷ് തങ്കപ്പന്റെതാണ്  സ്ക്രീൻപ്ലേയും ഡയലോഗും.    ഹരിനാരായണന്റെ വരികൾക്ക്...

വരികൾക്കിടയിലൂടെ

കെ. സുരേന്ദ്രന് ഉപാധികളോടെ ജാമ്യം. ഇന്ന് ജയിൽ മോചിതനായേക്കും അറസ്റ്റു ചെയ്യുമ്പോൾ ഒരു കെട്ടുണ്ടായിരുന്നു കയ്യിൽ . അതെടുക്കാൻ മറക്കണ്ട. രാജസ്ഥാൻ: വോട്ടിംഗ് യന്ത്രം പണിമുടക്കി, കേന്ദ്ര മന്ത്രി ക്യൂവിൽ നിന്നത് മൂന്നര മണിക്കൂർ വോട്ടിങ് ബത്ത...

സൂക്ഷ്മമായ പദസംയോജനത്തിലൂടെ മുംബൈ കവികൾക്ക് മുഖ്യധാരയിലേക്കുയരുവാൻ കഴിയുമെന്ന് പ്രൊഫ ഇ...

വലിയ കവികള്‍ ഒരു ഭാഷയുടെയും സംസ്കാരത്തിന്‍റെയും മാത്രം പരിധിയില്‍ ഒതുങ്ങി ചിന്തിച്ചവര്‍ ആയിരുന്നില്ലെന്ന് പ്രൊഫ , ഈ .വി. രാമകൃഷ്ണന്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് ധാരാളം സഞ്ചരിച്ച എഴുത്തച്ഛന്‍ ദര്‍ശനത്തിന്‍റെ പുതിയ...