മുംബൈ മലയാളികൾക്കായി റേഡിയോ

0

വിനോദ വാർത്താ ശ്രുംഖലയുടെ വിപുലീകരണത്തിന്റെ ഭാഗമായി ആംചി മുംബൈ കുടുംബത്തിൽ നിന്നും പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നു. റേഡിയോ ആംചി മുംബൈ. മുംബൈ മലയാളികളുടെ ദൈനംദിന വിഷയങ്ങളും, വാർത്തകളും, വിനോദ പരിപാടികളും മാത്രമല്ല വിദ്യാഭ്യാസ വിവര സാങ്കേതിക രംഗത്തെ സ്പന്ദനങ്ങളും റേഡിയോ ആംചി മുംബൈയിലൂടെ കേൾക്കാവുന്നതാണ്. ഈ മേഖലയിൽ പ്രത്യേക നൈപുണ്യം നേടിയ വിദഗ്ദരായിരിക്കും പരിപാടികൾ ചിട്ടപ്പെടുത്തുന്നതും സാങ്കേതിക മേഖല കൈകാര്യം ചെയ്യുന്നതും.

തത്സമയ വാർത്തകൾ, വിശകലനങ്ങൾ, ചർച്ചകൾ കൂടാതെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾക്കും റേഡിയോ ആംചി മുംബൈ മുൻ‌തൂക്കം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here