Wednesday, February 20, 2019

Latest News

പശ്ചിമ മേഖലയിലെ ഏഴാം മലയാളോത്സവത്തിന് സമാപനം

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ ഏഴാം മലയാളോത്സവത്തിനാണ് ഫെബ്രുവരി 17, ഞായറാഴ്ച വൈകീട്ട് ബോറിവല്ലി...

‘ഉയിർത്തെഴുന്നേൽപ്പ്’ നാടകത്തിന്റെ കലാ സംവിധായകൻ ജോലിക്കിടെ മുംബൈയിൽ മരണമടഞ്ഞു.

ഫയദോർ ദസ്തയോവ്സ്കിയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രശസ്ത നോവൽ കുറ്റവും ശിക്ഷയും അവലംബമാക്കി പനവേൽ മലയാളി സമാജത്തിന് വേണ്ടി സജി തുളസീദാസ് രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ...

കലാസ്നേഹികളെ, അടുത്ത ബെല്ലോടു കൂടി ……

കേരള സംഗീത നാടക അക്കാദമി (Kerala Govt.) സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടക മത്സരത്തിനായി നഗരത്തിൽ വേദിയൊരുങ്ങുന്നു. നെരൂൾ വെസ്റ്റിലെ അഗ്രി കോലി ഓഡിറ്റോറിയത്തിൽ വച്ച് അടുത്ത ഞായറാഴ്ച അരങ്ങേറുന്ന...

News

ചാക്കോച്ചന്റെ നായികയായി നിമിഷ സജയൻ

ആദ്യ സിനിമയില്‍ തന്നെ ഒരു നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിൽ അഭിനയിച്ചു തിളങ്ങിയ മുംബൈ മലയാളിയാണ് നിമിഷ സജയൻ. തൊണ്ടിമുതലിലെ ശ്രീജ എന്ന കഥാപാത്രത്തിന്റെ നോട്ടമായിരുന്നു നടിയെ ശ്രദ്ധേയമാക്കിയത്. രണ്ടാമത്തെ സിനിമയായ ഈടയിലും ശക്തമായ...

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

വരികൾക്കിടയിൽ – 33

സ്വന്തം കയ്യിൽ നിന്നും കാപ്പി നിലത്ത് വീണത് വൃത്തിയാക്കുന്ന നെതർലാൻഡ് പ്രധാനമന്ത്രിയുടെ  വീഡിയോ വൈറൽ കഷ്ടം , ഞങ്ങളാണെങ്കിൽ കാപ്പി ഉണ്ടാക്കിയവനെ സസ്‌പെൻഡ്  ചെയ്തേനെ. കോഴിക്കോട് പട്ടാപ്പകൽ 19  കാരിയെ കുത്തിക്കൊല്ലാൻ ശ്രമം, 26 ...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

കുമ്പളങ്ങി നൈറ്റ്സ്; മലയാള സിനിമയുടെ മാറുന്ന മുഖം (Movie Review)

വലിയ അവകാശ വാദങ്ങളില്ലാതെ സൗമ്യമായെത്തി തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ് ഈ കൊച്ചു സിനിമ. അച്ചടി ഭാഷ സംസാരിക്കാത്ത സാധാരണക്കാരുടെ കഥ പറയുന്ന സിനിമ എല്ലാ അർഥത്തിലും ദൃശ്യാനുഭവം തന്നെയാണ്....

NEWS ANALYSIS

ദൈവത്തിന്റെ പ്രതിരൂപമായ വിശുദ്ധ പീഡകൻ

“ഞങ്ങള്‍ ഝാൻസി റാണിമാരല്ല, ഫൂലൻ ദേവിമാരുമല്ല… ഞങ്ങൾക്ക് ആശങ്കകളും ഭയവുമുണ്ട്, പക്ഷേ ഞങ്ങൾ പോരാടുകയാണ്” എന്നാണ് ഹൈക്കോടതി ജംഗ്ഷനിലെ പ്രതിഷേപ്പന്തലിൽ നിന്ന് ആ കന്യാസ്ത്രിമാർ പറഞ്ഞത്. കടുത്ത അനീതി നേരിടേണ്ടി വരുമ്പോഴും ശാരീരികമായും മാനസികമായും...

കുട്ടൻ മാഷ് – ഓര്‍മ്മക്കുറിപ്പ്‌

ഞങ്ങള്‍ അദ്ദേഹത്തെ കുട്ടന്‍മാഷ് എന്നാണ് വിളിക്കാറ്. അദ്ദേഹത്തിന്‍റെ ശരിയായ പേര് ചന്ദ്രപാലന്‍ എന്നായിരുന്നെന്ന് എനിക്കു മനസിലായത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അല്ലെങ്കില്‍ ഒരു പേരിലെന്തിരിക്കുന്നു അല്ലെ? ഞങ്ങളുടെ സ്ക്കൂളില്‍, അതായത് പുല്ലൂറ്റ് എല്‍.പി. സ്ക്കൂളില്‍...

ഡിജിറ്റൽ കാലത്തെ എഴുത്തും വായനയും

ഡിജിറ്റൽ കാലത്ത് എഴുത്തുണ്ട്, വായനയുണ്ടോ എന്നതാണ് വലിയ ചോദ്യം. അതുകൊണ്ട് ആദ്യം എഴുത്തിനെ കുറിച്ച് തന്നെ പറയാം. ഒരാശയം മനസ്സിൽ കിടന്നു പിടച്ചാൽ പേനയും പേപ്പറും...

പ്ലാസ്റ്റിക്കിൽ കുടുങ്ങി മഹാരാഷ്ട്ര സർക്കാർ

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും വേട്ടയാടുന്ന നടപടിയോട് സംസ്ഥാനത്ത് കടുത്ത അമർഷം. പ്ലാസ്റ്റിക് മേഖലയെ അതിരു വിട്ടു പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്ലാസ്റ്റിക്കിന്റെ കടന്നു കയറ്റം...

പ്രവാസി മലയാളി ജീവിതത്തിലെ മതനിരപേക്ഷയിടങ്ങൾ

എൺപതുകളിലാണ് മറുനാട്ടിലേക്ക് മലയാളികളുടെ കുടിയേറ്റം ഏറ്റവും കൂടുതൽ നടന്നിരുന്നത്.അന്ന് കേരളവും തമിഴ്‌നാടും ആന്ധ്രയും ചുറ്റി ഡൽഹി ബാംഗ്ലൂർ മുംബൈ തുടങ്ങിയ സ്റ്റേഷനുകളിൽ വണ്ടി വന്നു നിൽക്കുമ്പോൾ അതിൽ നിന്നും...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) റഫാലിൽ കേന്ദ്ര ഇടപെടലിന് കൂടുതൽ തെളിവുകളുമായി ഹിന്ദു പത്രം, കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി അഴിമതി വേരോടെ പിഴുതപ്പോൾ...

വരികൾക്കിടയിലൂടെ

1) മോദിക്ക് ഭാര്യയും മക്കളുമില്ല. പിന്നെന്തിന് അഴിമതി നടത്തണം: രാജ്നാഥ് സിങ് ഇനി മുതൽ ആരെങ്കിലും അഴിമതി നടത്തിയാൽ ഇടം വലം നോക്കാതെ ഭാര്യയെയും...

Editor's Choice

Movie News