Tuesday, March 26, 2019

Latest News

ബോളിവുഡിലെ മികച്ച 5 നൃത്താവിഷ്കാരങ്ങൾ

പാട്ടും ഡാന്സുമില്ലെങ്കിൽ ഹിന്ദി ചിത്രങ്ങൾ പൂർണമാകാറില്ല. ആദ്യ കാല മുതൽ സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയാണ് ഹിന്ദി ചിത്രങ്ങൾ നിർമ്മിച്ച് വന്നിട്ടുള്ളത്. ഷോലെ പോലുള്ള ആക്ഷൻ ചിത്രങ്ങൾ പോലും അറിയപ്പെടുന്നത്...

ചുട്ടു പൊള്ളി മുംബൈ

മുംബൈ നഗരം കനത്ത വേനല്‍ച്ചൂടിലേക്ക്. വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങളെ...

ട്രെയിനിൽ ഒഴിവുള്ള സീറ്റുകൾ ഓൺലൈനിൽ കണ്ടെത്താം

നൂതന സാങ്കേതിക വിദ്യയുടെ പ്രയോജനം കൂടുതൽ വ്യാപിപ്പിച്ചു കൊണ്ട് ഇന്ത്യൻ റയിൽവേ ഐ ടി വിഭാഗം നടപ്പാക്കിയ പരിഷ്കരണത്തിന് മുംബൈ മലയാളിക്കിടയിൽ വലിയ സ്വീകാര്യത. ടിക്കറ്റുകൾ ബുക്ക്...

News

പത്തു രൂപക്ക് വയറു നിറയെ ഭക്ഷണം; ഉല്ലാസനഗറിൽ !!

ഉല്ലാസനഗറിൽ ആരും ഇനി പട്ടിണി കിടക്കില്ല. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനുള്ള ജനോപകാര പദ്ധതിക്കാണ് TOK (Team Omie Kalani) എന്ന സന്നദ്ധ സംഘടന തുടക്കമിടുന്നത്....

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

വവ്വാലുകൾ

അടുക്കളയുടെ മുറ്റത്തേക്ക് ചായ്ച്ച് കെട്ടിയ കോലായിൽ അമ്മ കാലും നീട്ടിയിരിക്കും . അടുത്ത് തന്നെ ഒരു മുറത്തിൽ നിറയെ പഴുത്തതും തുടുത്തതുമായ മാങ്ങകൾ ഉണ്ടായിരിക്കും . അവയിൽ ഭൂരിഭാഗവും അണ്ണാൻ കൊത്തിയതും വവ്വാൽ...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

പെങ്ങളിലയിലെ ലാലില (Movie Review)

പെങ്ങളില എന്ന ചിത്രത്തിന്റെ മുംബൈയിലെ ആദ്യ ഷോ കാണുവാൻ പ്രേരിപ്പിച്ചത് രണ്ടു മൂന്ന് ഘടകങ്ങളാണ്. മലയാളത്തിന് ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച ശ്രദ്ധേയ സംവിധായകരിലൊരാളായ...

NEWS ANALYSIS

ദൈവത്തിന്റെ പ്രതിരൂപമായ വിശുദ്ധ പീഡകൻ

“ഞങ്ങള്‍ ഝാൻസി റാണിമാരല്ല, ഫൂലൻ ദേവിമാരുമല്ല… ഞങ്ങൾക്ക് ആശങ്കകളും ഭയവുമുണ്ട്, പക്ഷേ ഞങ്ങൾ പോരാടുകയാണ്” എന്നാണ് ഹൈക്കോടതി ജംഗ്ഷനിലെ പ്രതിഷേപ്പന്തലിൽ നിന്ന് ആ കന്യാസ്ത്രിമാർ പറഞ്ഞത്. കടുത്ത അനീതി നേരിടേണ്ടി വരുമ്പോഴും ശാരീരികമായും മാനസികമായും...

അനുസ്മരണ യോഗങ്ങളിലെ കാപട്യത്തെ പൊളിച്ചടുക്കി മുംബൈ എഴുത്തുകാർ

പത്രപ്രവർത്തകനായ കാട്ടൂർ മുരളിയാണ് തുടക്കമിട്ടത്. അനുസ്മരണച്ചടങ്ങുകളിൽ ഉളുപ്പില്ലാതെ എത്തി കപട വാചകങ്ങളുടെയും വാഗ്ദാനങ്ങളുടെയും മുതലക്കണ്ണീരൊഴുക്കുന്നവരെ കണക്കിന് വിമർശിച്ചായിരുന്നു മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാളോരെ ബോധിപ്പിക്കാനും പത്രത്തിൽ പേരടിച്ചു കാണാനും മാത്രമായി തട്ടിക്കൂട്ടുന്ന ഇത്തരം...

മുംബൈ മലയാളികൾ തിരുത്തൽ ശക്തിയാകണം – സുരേഷ് വർമ്മ

സ്വാമി അയ്യപ്പൻ വിഘടവാദിയല്ല. മത തീവ്രവാദിയല്ല. ക്ഷത്രിയരെയും ബ്രാഹ്മണരെയും മാത്രമേ അയോധന വിദ്യ പഠിപ്പിക്കൂ എന്ന് ശഠിച്ചിരുന്ന ഗുരുവിന്റെ മുന്നിൽ വെളുത്തച്ചൻ എന്ന റോമൻ പാതിരിയെ പൂണൂലണിയിച്ച് പ്രസന്റ് ചെയ്തയാളാണ്....

മറാത്ത രാഷ്ട്രീയ ചക്രവാളത്തിൽ ഉദയം കാത്തിരിക്കുന്ന ആദിത്യ

കുടുംബവാഴ്ച അടക്കിവാഴുന്ന വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗത്തും പുതിയൊരു താരോദയം കാത്തിരിക്കുന്നത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ രാഷ്ട്രീയ പ്രവേശത്തിന് തുടക്കമിട്ടത് മുത്തച്ഛൻ...

പ്രവാസി മലയാളി ജീവിതത്തിലെ മതനിരപേക്ഷയിടങ്ങൾ

എൺപതുകളിലാണ് മറുനാട്ടിലേക്ക് മലയാളികളുടെ കുടിയേറ്റം ഏറ്റവും കൂടുതൽ നടന്നിരുന്നത്.അന്ന് കേരളവും തമിഴ്‌നാടും ആന്ധ്രയും ചുറ്റി ഡൽഹി ബാംഗ്ലൂർ മുംബൈ തുടങ്ങിയ സ്റ്റേഷനുകളിൽ വണ്ടി വന്നു നിൽക്കുമ്പോൾ അതിൽ നിന്നും...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) എനിക്കു മാത്രം എന്താണ് അയോഗ്യത: സീററ് നൽകാത്തതിൽ കെ വി തോമസ് സ്ഥാനാർത്ഥികളായി ചുണക്കുട്ടികൾ വരുംന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേ. ഡൈയും വിഗുമൊന്നും...

വരികൾക്കിടയിലൂടെ

1) വരുന്നവർക്കെല്ലാം സ്ഥാനം കിട്ടില്ല.കഴിവുള്ളവർക്ക് ബി ജെ പി യിൽ സ്ഥാനമുണ്ട്: കണ്ണന്താനം കഴിവെന്ന് പറഞ്ഞാൽ സാമ്പത്തികമായിരിക്കും ഉദ്ദേശിച്ചത് 2)...

Editor's Choice

Movie News