മരുഭൂമിയിലെ മഴത്തുള്ളികൾ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ച് അജയ് ജോസഫ്

കേരളത്തിന്റെ  ഗ്രാമ ഭംഗി പശ്ചാത്തലമാക്കി ദൃശ്യവത്ക്കരിച്ച ചിത്രം ഓരോ പ്രവാസിയും കണ്ടിരിക്കേണ്ട കുടുംബ ചിത്രമാണെന്ന്  അജയ് ജോസഫ്

0
എമറാൾഡ് എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുംബൈ മലയാളി വ്യവസായികളായ രാമചന്ദ്രനും അജയ് ജോസഫും നിർമ്മിച്ച ചിത്രമാണ് മരുഭൂമിയിലെ മഴത്തുള്ളികൾ.  ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനിൽ കരാക്കുളമാണ്.  രാജേഷ് തങ്കപ്പന്റെതാണ്  സ്ക്രീൻപ്ലേയും ഡയലോഗും. 
 
ഹരിനാരായണന്റെ വരികൾക്ക് ഹേഷാബ് അബ്ദുൽ വഹാബും ആർ എൻ രവീന്ദ്രനും ചേർന്നൊരുക്കിയ സംഗീതത്തിന്  ഹേഷാബും നജിം അർഷാദും ചേർന്നാണ്  ആലാപനം. കേരളത്തിന്റെ  ഗ്രാമ ഭംഗി പശ്ചാത്തലമാക്കി ദൃശ്യവത്ക്കരിച്ച ചിത്രം ഓരോ പ്രവാസിയും കണ്ടിരിക്കേണ്ട കുടുംബ ചിത്രമാണെന്ന്  അജയ് ജോസഫ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here