മുംബൈ മലയാളികളുമൊത്ത് മുരുകൻ കാട്ടാക്കട

കവിത വന്ന വഴികൾ, പ്രണയം, കവിതയുടെ സാമൂഹിക പ്രതിബദ്ധത, ജനകീയത, ചൊല്ലൽ കവിതകളുടെ പ്രാധാന്യം കവിതയുടെ വിവിധ മേഖലകളെ സ്പർശിച്ചു കൊണ്ടുള്ള രസകരമായ സംവാദം

1

കവി മുരുകൻ കാട്ടാക്കടയുമൊത്തുള്ള രസകരമായ സംവാദമാണ് ആംചി മുംബൈയുടെ രണ്ടു വർഷം മുൻപ് പ്രക്ഷേപണം ചെയ്ത ഈ എപ്പിസോഡുകളിൽ. കവിതയെ പ്രണയിക്കുന്നവർക്ക് ഈ താളുകളിലൂടെ അൽപ്പ സമയം ചിലവിടാം. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, അധ്യാപകർ, കലാ പ്രതിഭകൾ എന്നിവർ പങ്കെടുത്ത ഈ സംവാദം യാതൊരു തയ്യാറെടുപ്പുകളോ, മുൻ ധാരണകളോ ഇല്ലാതെ വളരെ യാദൃശ്ചികമായി ചിത്രീകരിച്ചതാണ്. ജെ പി തകഴി അവതാരകൻ ആയിരുന്നു.

Part 1  (Archive )


________________________________________


_________________________________________

PART 2 (Archive )


_________________________________________

PART 3 (ARCHIVES)

__________________________________________
സംഗീതത്തെ ജനകീയമാക്കുന്നത് സോഷ്യൽ മീഡിയകളാണെന്ന്
പണ്ഡിറ്റ് രമേശ് നാരായണൻ

ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി
ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും
കവിതയിൽ പീലി വിടർത്തി മത്സരാർഥികൾ
മാധ്യമ പുരസ്‌കാരം ജോൺ ബ്രിട്ടാസിന്
മകളുടെ വിവാഹ ചെലവ് ചുരുക്കി
നിർദ്ദനരെ സഹായിക്കാനൊരുങ്ങി മുംബൈ മലയാളി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here