വരികൾക്കിടയിൽ – 5

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

നോട്ടു നിരോധനം സൃഷ്ടിച്ച ആഘാതം മറികടന്നു. സാമ്പത്തിക വളർച്ചയിൽ ഫ്രാൻസിനെ മറികടന്ന് ഇന്ത്യ

  • ഓപ്പറേഷൻ സക്സസ്. ബട്ട് പേഷ്യന്റ് ഡൈഡ് .

കറൻസി കമ്മി, ഇനി നോട്ടടിക്കുന്ന പ്രസ്സുകൾ 24 മണിക്കൂർ പ്രവർത്തിക്കും.

  • എന്നിട്ടും അപര്യാപ്തമെങ്കിൽ അങ്ങ് നിരോധിച്ചേക്കണം മൊത്തം ..അല്ല പിന്നെ

കെ.പി.സി സി അധ്യക്ഷപദം : മാറ്റം ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ഉമ്മൻചാണ്ടി.

  • അതെ. തോറ്റാൽ ആ പാപം കൂടി ആ തലയിൽ വയ്ക്കാലോ.

മിന്നലാക്രമണം ആദ്യം അറിയിച്ചത് പാകിസ്താനെ : പ്രധാനമന്ത്രി ലണ്ടനിൽ

LEAVE A REPLY

Please enter your comment!
Please enter your name here