Amchi Mumbai – Mayilpeeli -2 Nikhil Prasad

Amchi Mumbai - Mayilpeeli 29 April 2018 Kairali TV

0

മികച്ച പ്രതികരണവുമായി മുംബൈ പ്രതിഭകൾക്കായി ഒരുക്കിയ കവിതാലാപന മത്സരം മയിൽ‌പീലി രണ്ടാം താളിലേക്ക്. ഉള്ളൂരിന്റെ കർണ്ണഭൂഷണം കവിത ആലപിച്ചു നിഖിൽ പ്രസാദ് മയിൽപീലിയുടെ രണ്ടാം താളിൽ 247 മാർക്ക് നേടി തിളങ്ങി. കേരളത്തിലെ പ്രഗത്ഭ കവികളായ പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നിവരാണ് വിധികർത്താക്കൾ.


മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന്
മുംബൈയിൽ വേദി ഒരുങ്ങുന്നു.
പൂരങ്ങളുടെ പൂരത്തെ മഹാനഗരത്തിലേക്കാവാഹിച്ചു പൂരപ്രേമികൾ (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here