AMCHI MUMBAI – Poeple TV 02 May 2018

0

താനെ വൃന്ദാവൻ കൈരളി രജത ജൂബിലിയുടെ നിറവിൽ.   –
മുംബൈ നഗരത്തെ ചെങ്കടലാക്കി തൊഴിലാളി ദിനത്തിൽ വൻ പങ്കാളിത്തം.  –
കർഷകരെയും തൊഴിലാളികളെയും ഒഴിവാക്കി രാജ്യത്ത് വികസനം സാധ്യമല്ലെന്നു പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് രാജൻ നായർ.  –
മികച്ച സേവനത്തിന് മലയാളി സ്റ്റേഷൻ മാസ്റ്റർക്ക് അനുമോദനം. –
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതിക്ക് അബർനാഥിലും തുടക്കമായി.  –
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി കഥാപ്രസംഗം രചയിതാവിന്റെ സാന്നിദ്ധ്യത്തിൽ അരങ്ങേറി.  –
വാർദ്ധക്യം ആഘോഷമാക്കൻ അർബൻ ഹട്ടിൽ ഒരു ദിവസം


മോഹൻലാൽ ; അയാം ദി സോറി അളിയാ !! (Movie Review)
നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും
‘ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും

 

 

LEAVE A REPLY

Please enter your comment!
Please enter your name here