Thursday, March 21, 2019

Latest News

വാമൊഴിവഴക്കങ്ങളുമായി ന്യൂബോംബെ കേരളീയ സമാജം

നെരൂൾ ന്യൂ ബോംബെ കേരളീയ സമാജമാണ് മലയാളിയുടെ സാംസ്ക്കാരിക പശ്ചാത്തലത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് ഒരുങ്ങുന്നത്. മാർച്ച് 24 ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് സമാജം അങ്കണത്തിൽ സംഘടിപ്പിക്കുന്ന...

മുംബൈയിൽ മധുവസന്തം; മഹാനടൻ മധുവിനെ മഹാനഗരം ആദരിക്കുന്നു.

മലയാളത്തിൻറെ അഭിമാനമായ മഹാപ്രതിഭയെ "മുംബൈ മലയാളി വെൽഫെയർ അസോസിയേഷൻ" ആദരിക്കുന്നു. പത്മശ്രീ മധുവിന്റെ 55 വർഷത്തെ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയെ മാനിച്ചാണ് ആദരവ്....

കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തിൽ ഇരട്ടി മധുരവുമായി മുംബൈ നാടകവേദി

കേരള സംഗീത നാടക അക്കാദമി, പ്രവാസി അമേച്വര്‍ നാടക മത്സരത്തിൽ ഏറ്റവും നല്ല നാടകത്തിനുള്ള ദേശീയ പുരസ്ക്കാരം , ന്യൂ ബോംബെ കേരളീയ സമാജം അവതരിപ്പിച്ച ബോംബെ...

News

മുംബൈ മലയാളികളുടെ ആരോഗ്യ /ക്ഷേമ പദ്ധതികൾ; ആരോഗ്യപരമായ ചർച്ചയുമായി മലയാളി ചാറ്റ്

മുംബൈയിലെ മലയാളികൾ അനുഭവിക്കുന്ന സ്ഥായിയായ ചില പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയായിരുന്നു നഗരത്തിലെ പ്രമുഖ വാട്ട്സപ്പ് ഗ്രൂപ്പായ മലയാളി ചാറ്റ്. ആംചി മുംബൈ ഓൺലൈനിൽ പബ്ലിഷ് ചെയ്‌ത 'ദേവികയുടെ വിയോഗം...

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

വന്നു, കണ്ടു, കീഴടക്കി ?

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന പ്രമുഖ് ഉദ്ദവ് താക്കറെയെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇടഞ്ഞിരിക്കുന്ന ശിവസേനയെ അനുനയിപ്പിക്കുവാനായി വന്ന ദിവസവും പാർട്ടി മുഖപത്രത്തിലൂടെ ബി ജെ പി...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

പെങ്ങളിലയിലെ ലാലില (Movie Review)

പെങ്ങളില എന്ന ചിത്രത്തിന്റെ മുംബൈയിലെ ആദ്യ ഷോ കാണുവാൻ പ്രേരിപ്പിച്ചത് രണ്ടു മൂന്ന് ഘടകങ്ങളാണ്. മലയാളത്തിന് ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച ശ്രദ്ധേയ സംവിധായകരിലൊരാളായ...

NEWS ANALYSIS

മീശ വിവാദത്തിൽ ഹരീഷിനോടൊപ്പമെന്ന് മാനസി

മീശ വിവാദത്തിൽ പൂർണമായും താൻ ഹരീഷിനോടൊപ്പമാണെന്ന് മുംബൈയിലെ പ്രശസ്ത കഥാകാരി മാനസി അഭിപ്രായപ്പെട്ടു. അമേരിക്കയിൽ സന്ദർശനത്തിന് പോയിരിക്കുന്ന മാനസി വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പ്രതികരണം അറിയിച്ചത്. മുംബൈയിലെ പ്രമുഖ സാഹിത്യകാരന്മാരെല്ലാം ഈ വിഷയത്തിൽ തങ്ങളുടെ...

ലിംഗാധികാരത്തിന്റെ സമകാലിക മേഖല; പ്രൊഫ. പി ഗീത നയിക്കുന്ന സംവാദം

തുല്യനീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ അതിജീവന പോരാട്ട ചരിത്രത്തിന് പഴക്കമേറെയാണ്. സ്ത്രീകൾക്കെതിരെ തീർത്ത ലിംഗാധികാര മൂല്യങ്ങളെ ഒന്നൊന്നായി തകർത്തെറിഞ്ഞ് മുന്നേറാൻ ശ്രമിക്കുന്ന ആധുനീക യുഗത്തിലെ വനിതയും ഇതിന്റെ തുടർച്ചയായി ഇന്നും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു. സമൂഹ മാധ്യങ്ങൾ നൽകുന്ന...

മാതൃഭാഷയെ ആഘോഷമാക്കി പഠനോത്സവം; പരിഷ്കരിച്ച പരീക്ഷ രീതിയെ പ്രകീർത്തിച്ച് രക്ഷിതാക്കളും കുട്ടികളും

മനോഹരമായി അലങ്കരിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ പട്ടുകുപ്പായങ്ങളണിഞ്ഞ കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളെപ്പോലെ പാറിനടന്നു. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും അമിതമായ ആവേശത്തോടെയാണ് എത്തിച്ചേര്‍ന്നത്. ബലൂണുകളും തോരണങ്ങളും ഇക്കിളിയുണ്ടാക്കിപ്പറത്തിയ തെന്നലിനോട് കുരുത്തോലത്തലപ്പുകള്‍ സ്വകാര്യം പറഞ്ഞു: “ഇന്നിവിടെ പരീക്ഷയാ വികൃതി കാട്ടാതെ” കുസൃതിത്തെന്നലിന്...

പൂക്കളെ പ്രണയിക്കുന്നവർ

മുംബൈയിലെ പ്രധാന ആഘോഷങ്ങളായ  ദീപാവലി, ദസറ,  ഗണേഷ്  ചതുർതത്ഥി ..  ഈ ദിനങ്ങളെ കാത്തിരിക്കുന്ന ചില ഹതഭാഗ്യരുണ്ട്, നഗര വീഥികളിൽ.  പൂക്കൾ വിറ്റ് ഉപജീവനം നടത്തുന്നവർ.  ആഘോഷങ്ങൾക്ക് ഒരാഴ്ചമുന്നേ അവർ നഗര ത്തിലെ...

പ്രതിബദ്ധത നഷ്ടപ്പെട്ട മലയാളി സമൂഹം

ഗായിക ദേവിക അഴകേശന്റെ അകാല നിര്യാണവും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ മുംബൈ മലയാളി നവമാധ്യമ ലോകത്ത്. പലരും തങ്ങളുടെ മനസ്സിൽ വന്ന അഭിപ്രായങ്ങൾ അത് യുക്തിരഹിതവും...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) എനിക്കു മാത്രം എന്താണ് അയോഗ്യത: സീററ് നൽകാത്തതിൽ കെ വി തോമസ് സ്ഥാനാർത്ഥികളായി ചുണക്കുട്ടികൾ വരുംന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേ. ഡൈയും വിഗുമൊന്നും...

വരികൾക്കിടയിലൂടെ

1) വരുന്നവർക്കെല്ലാം സ്ഥാനം കിട്ടില്ല.കഴിവുള്ളവർക്ക് ബി ജെ പി യിൽ സ്ഥാനമുണ്ട്: കണ്ണന്താനം കഴിവെന്ന് പറഞ്ഞാൽ സാമ്പത്തികമായിരിക്കും ഉദ്ദേശിച്ചത് 2)...

Editor's Choice

Movie News