താനെയിൽ വിവാഹാർഥി മേള

തിരക്ക് പിടിച്ച നഗരജീവിതം നയിക്കുന്നവർക്ക് അനുയോജ്യരായ വധൂവരന്മാരെ കണ്ടെത്തുവാൻ വേദിയൊരുക്കുകയാണ് താനെ നായർ വെൽഫെയർ അസോസിയേഷൻ.

0

താനെ നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവാഹാര്‍ഥി മേള സംഘടിപ്പിക്കുന്നു. ജൂണ്‍ മൂന്നാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സംഘടനയുടെ താനെ ഓഫീസില്‍വെച്ചു നടക്കും.

തിരക്ക് പിടിച്ച നഗരജീവിതം നയിക്കുന്നവർക്ക് അനുയോജ്യരായ വധൂവരന്മാരെ കണ്ടെത്തുവാൻ വേദിയൊരുക്കുകയാണ് താനെ നായർ വെൽഫെയർ അസോസിയേഷൻ.

വിവരങ്ങള്‍ക്ക് 9892853152, 9619934516, 9594447907. ഇ-മെയില്‍ thane.nair@gmail.com

Venue :
Nair Bhavan,
Royal Tower, Sreenagar,
Near Ayyappa Temple,
Sreenagar, Thane West


Click here to reach Srinagar


അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.
താരപ്രഭയിൽ തിളങ്ങി തരംഗിണി (Watch Video)
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here