നാടൻ സദ്യയൊരുക്കി ‘അടിപൊളി’

0

മലയാളത്തിന്റെ തനത് രുചിയുള്ള നാടൻ സദ്യക്ക് എന്നും നല്ല ഡിമാൻഡ് ആണ്. പ്രത്യേകിച്ച് മറുനാട്ടിലെ മലയാളികൾക്കിടയിൽ. നിങ്ങളോ നിങ്ങളിഷ്ടപ്പെടുന്നവരോ കേരളത്തിന്റെ നാടൻ സദ്യയിൽ താല്പര്യമുള്ളവരാണോ  ? എങ്കിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട ഇന്ന് തന്നെ അടിപൊളിയിൽ നിങ്ങളുടെ ടേബിൾ റിസർവ് ചെയ്യാം. സ്പെഷ്യൽ ഓഫറുമുണ്ട് ! നാല് പേർക്കുള്ള സദ്യക്ക് വെറും മൂന്നു പേരുടെ ചാർജ് ഈടാക്കിയാണ് അടിപൊളി ഇക്കുറി അതിഥികളെ സ്വീകരിക്കുന്നത്.

ഈ ഓഫർ ജൂൺ 23 ശനിയാഴ്ച ഉച്ചക്ക് മാത്രമാണ്. കേരളത്തിന്റെ പരമ്പരാഗത മാതൃകയിൽ പ്രത്യേകം പണി കഴിപ്പിച്ച ഈ ഹോട്ടലിനു മുംബൈയിൽ പകരക്കാരില്ല. രുചിയുടെ കാര്യത്തിൽ മാത്രമല്ല നിലവാരമുള്ള അന്തരീക്ഷവും കൂടി ഒരുക്കിയാണ് അടിപൊളി ഹോട്ടൽ മേഖലയിൽ വ്യത്യസ്തമാകുന്നത്. സ്വാദിഷ്ടമായ ഭക്ഷണത്തിന് പുറത്തു പോകുന്നവർക്കും, സുഹൃത്തുക്കൾക്ക് ഒരു മലയാളി ട്രീറ്റ് നൽകാൻ താല്പര്യമുള്ളവർക്കും ഇഷ്ട കേന്ദ്രമാണ് അടിപൊളി .

Call 8975020000 for queries and reservations


Adipoli, Next to Mohan Altezza,
Vasant Valley, Kalyan (W),
Thane, Maharashtra 42130 – click here for Photo Gallery


കല്യാൺ സ്റ്റേഷന് ശാപമോക്ഷം
RACE 3 – Race Away from the Movie! (Review)

LEAVE A REPLY

Please enter your comment!
Please enter your name here