മുംബൈയിൽ തീപിടുത്തത്തിൽ ഒരാൾ കൊല്ലപ്പെട്ടു – BREAKING NEWS

0

ഇന്ന് (ഞായറാഴ്ച) വൈകുന്നേരം സൗത്ത് മുംബൈയിലുള്ള കോത്താരി ഹൌസിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചാർണി റോഡിൽ സെന്ററർ പ്ലാസ സിനിമയ്ക്കടുത്താണ് തീപിടുത്തമുണ്ടായ മൂന്ന് നിലകളുള്ള കോത്താരി ഹൌസ് സ്ഥിതി ചെയ്യുന്നത്. പുകപടലങ്ങൾ കൊണ്ട് നിറഞ്ഞ തിരക്ക് പിടിച്ച പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ദുസ്സഹമായിരുന്നു. അഗ്നി ശമനയെത്തിയാണ് കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിച്ചതും ആളുകളെ പരിസരത്തു നിന്നും ഒഴിപ്പിച്ചതും. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല

 


മുംബൈ മലയാളികൾക്കൊരു കറുത്ത വെള്ളിയാഴ്ച

LEAVE A REPLY

Please enter your comment!
Please enter your name here