Amchi Mumbai | People TV | 27th June 2018

Aamchi Mumbai is a show on Kairali People TV that features news updates from and about the Malayali diaspora in the city of Mumbai. The show aims to connect Malayalees living in Mumbai & Kerala.

0

മുംബൈയിൽ   ലോജിസ്റ്റിക് രംഗം  അടക്കി വാഴുന്നവരിൽ നിരവധി മലയാളികൾ ഉണ്ട്.  ഡിലൈറ് ഗ്രൂപ്പ് എന്ന ലോജിസ്റ്റിക് സ്ഥാപനത്തിന്റെ അമരത്തിരിക്കുന്ന മൂന്നു മലയാളികൾ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് നഗരത്തിലെത്തി കൈ കോർത്ത് വളർന്നവരാണ്

മഹാരാഷ്ട്രയിൽ സമ്പൂർണ  പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി  നാല്  ദിവസം പിന്നിടുമ്പോൾ പരക്കെ പരാതിയുമായി ജനങ്ങൾ രംഗത്തു.

മഴയൊന്നു കനത്തതോടെ പതിവ് പോലെ മഹാനഗരത്തിലെ ജനജീവിതം  വീണ്ടും താറുമാറായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ  വേണ്ടപ്പെട്ട അധികാരികൾ തിരിഞ്ഞു പോലും നോക്കുന്നില്ലെന്ന് ഡ്യൂട്ടി പോലീസിന്റെ പരാതി

കനത്ത മഴയെ പോലും അവഗണിച്ചു മുംബൈയിൽ മലയാളം മിഷൻ സംഘടിപ്പിച്ച ഗൃഹസന്ദർശന വാരത്തിന് മികച്ച സ്വീകരണം



കൈരളി ടി വി എൻ ആർ കെ അവാർഡ് ധനമന്ത്രി തോമസ് ഐസക് വിതരണം ചെയ്തു
കാവ്യാസ്വാദകരുടെ മനസ്സ് കീഴടക്കി മത്സരാർഥികളും വിധികർത്താക്കളും
രാജ്യത്തെ ആദ്യ ഉല്ലാസകപ്പൽ മുംബൈയിൽ നിന്നും ഗോവയിലേക്ക്
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here