Amchi Mumbai | Kairali TV | 8th July 2018

0

അഞ്ഞൂറിന്റെ നിറവിലേക്ക് ആംചി മുംബൈ. പിന്നിട്ട വഴികളിലൂടെ ജെ പി തകഴി

മയിൽപീലിയിൽ കവിതയുമായി ദേവിക നായർ

മുംബൈ നഗരത്തെ ഉത്സവമാക്കി മലയാളം മിഷൻ പ്രവേശനോത്സവം

പുരോഗമന കാലഘട്ടത്തിലും ബാല വിവാഹങ്ങൾ നിലനിൽക്കുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ചലച്ചിത്ര താരം മനോജ് കെ ജയൻ. മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിലെ നിർദ്ദനരായ ആദിവാസി സമൂഹത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മനോജ് കെ ജയൻ.



ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here