സ്വര്‍ണക്കപ്പില്‍ വീണ്ടും ഫ്രഞ്ച് മുത്തം

0

റഷ്യന്‍ മണ്ണില്‍ ലോകകപ്പില്‍ മുത്തമിട്ട് ഫ്രഞ്ച് പട. 32 രാജ്യങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ പോരടിക്കുകയും ചെയ്ത 2018ലെ ലോകകപ്പ് സ്വപ്നത്തിന് ഇനി അവകാശി ഫ്രാന്‍സ് മാത്രം. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ചാംപ്യന്മാരായത്‌. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളാകുന്നത്. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണ് ഇന്ന് റഷ്യന്‍ മണ്ണില്‍ പിറന്നത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, തകര്‍പ്പന്‍ പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു.


പുരോഗമന കാലഘട്ടത്തിലും ബാല വിവാഹങ്ങൾ നിലനിൽക്കുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ചലച്ചിത്ര താരം മനോജ് കെ ജയൻ.

LEAVE A REPLY

Please enter your comment!
Please enter your name here