Tuesday, March 19, 2019

Latest News

ലീല ഗ്രൂപ്പ് കനേഡിയൻ കമ്പനി സ്വന്തമാക്കുന്നു

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ലീലാ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടൽ ശ്രുംഖല 3950 കോടി രൂപക്ക് കനേഡിയൻ കമ്പനിയായ ബ്രുക്ഫീൽഡ് അസറ്റ് മാനേജ്‌മന്റ് വാങ്ങി. ലീല ഗ്രൂപ്പിന്റെ...

മുംബൈയിലെ യുവ പ്രതിഭകളെ അനുമോദിച്ചു

ഏഴാം മലയാളോത്സവത്തിലെ മേഖലാതല പ്രവർത്തനങ്ങളുടെ അവലോകനവും മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ കുടുംബാംഗങ്ങളുടെ സംഗമവും മാർച്ച് 17 ഞായറാഴ്ച താക്കുർളിയിലെ മറാഠി സ്കൂളിൽ വച്ച് നടന്നു. വൻ ജനപങ്കാളിത്തത്തോടെ നടന്ന...

ട്രൂ ഇന്ത്യൻ ‘പാട്ടുകൂട്ടം’ അംബർനാഥിൽ സംഘടിപ്പിച്ചു

അംബർനാഥ്‌ : വളർന്നു വരുന്ന സംഗീത പ്രതിഭകൾക്കായി ട്രൂ ഇന്ത്യൻ സംഘടിപ്പിക്കുന്ന 'പാട്ടുകൂട്ടം' 17 ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ അമ്പർനാഥ്...

News

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

പപ്പാ, വീട്ടിൽ വൈകി വന്നാലും സാരമില്ല

മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിൽ കണ്ട പോസ്റ്റർ സന്ദേശമാണിത്. റെയിൽവേ യാത്രക്കാരായ നഗരവാസികൾ മനസ്സിൽ പതിപ്പിക്കേണ്ട ചിത്രം. നിഷ്കളങ്കയായ ഒരു ചെറിയ പെൺകുട്ടിയുടെ ചിത്രവും അതിലെ വാചകവും വലിയൊരു തിരിച്ചറിവാണ് മുംബൈയിൽ ലോക്കൽ...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

പെങ്ങളിലയിലെ ലാലില (Movie Review)

പെങ്ങളില എന്ന ചിത്രത്തിന്റെ മുംബൈയിലെ ആദ്യ ഷോ കാണുവാൻ പ്രേരിപ്പിച്ചത് രണ്ടു മൂന്ന് ഘടകങ്ങളാണ്. മലയാളത്തിന് ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച ശ്രദ്ധേയ സംവിധായകരിലൊരാളായ...

NEWS ANALYSIS

വന്നു, കണ്ടു, കീഴടക്കി ?

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന പ്രമുഖ് ഉദ്ദവ് താക്കറെയെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇടഞ്ഞിരിക്കുന്ന ശിവസേനയെ അനുനയിപ്പിക്കുവാനായി വന്ന ദിവസവും പാർട്ടി മുഖപത്രത്തിലൂടെ ബി ജെ പി...

കർഷകരെയും യുവാക്കളെയും അവഗണിച്ചു സമ്പന്നന്മാരുടെ പുറകെയാണ് നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആര്‍.എസ്.എസിനേയും നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ധനികരുടെ സംരക്ഷകനാണ് നരേന്ദ്ര മോദിയെന്നും...

അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമ്മാ സഭ ആവിഷ്കരിച്ച നവോദയ പദ്ധതിയുടെ മഹാരാഷ്ട്രയിലെ ബോധവത്കരണ പരിപാടി മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ താനെ മാർത്തോമ സിറിയൻ...

പ്രതിബദ്ധത നഷ്ടപ്പെട്ട മലയാളി സമൂഹം

ഗായിക ദേവിക അഴകേശന്റെ അകാല നിര്യാണവും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ മുംബൈ മലയാളി നവമാധ്യമ ലോകത്ത്. പലരും തങ്ങളുടെ മനസ്സിൽ വന്ന അഭിപ്രായങ്ങൾ അത് യുക്തിരഹിതവും...

ക്രിക്കറ്റ് തരംഗമാണെങ്കിൽ…ഫുട്ബോൾ ചങ്കാണ് മുംബൈ മലയാളികൾക്ക് !!

ലോകകപ്പ് മാമാങ്കത്തിന്റെ ആവേശ തിമിർപ്പിലാണ് ലോകം. കാൽപ്പന്തു കളിയുടെ ആരവം മുംബൈ നഗരത്തെയും ആവേശത്തിലാക്കിയിരിക്കയാണ്. അഞ്ചു തവണ ദേശീയ ഫുട്ബാൾ ചാമ്പ്യൻ ആയിരുന്ന ബിന്ദു പ്രസാദ് തന്റെ പ്രിയപ്പെട്ട സ്പോർട്ടിനെ കുറിച്ച് സംസാരിച്ചത്...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) എനിക്കു മാത്രം എന്താണ് അയോഗ്യത: സീററ് നൽകാത്തതിൽ കെ വി തോമസ് സ്ഥാനാർത്ഥികളായി ചുണക്കുട്ടികൾ വരുംന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേ. ഡൈയും വിഗുമൊന്നും...

വരികൾക്കിടയിലൂടെ

1) വരുന്നവർക്കെല്ലാം സ്ഥാനം കിട്ടില്ല.കഴിവുള്ളവർക്ക് ബി ജെ പി യിൽ സ്ഥാനമുണ്ട്: കണ്ണന്താനം കഴിവെന്ന് പറഞ്ഞാൽ സാമ്പത്തികമായിരിക്കും ഉദ്ദേശിച്ചത് 2)...

Editor's Choice

Movie News