ഇളനീർ ചിക്കൻ കറി കഴിച്ചിട്ടില്ലേ ? What are you waiting for !!

മറ്റൊരു ഉത്സവക്കാലത്തെ വരവേൽക്കാൻ മഹാനഗരം ഒരുങ്ങിയിരിക്കുമ്പോൾ ആഘോഷമാക്കുവാനായി അടിപൊളിയും തയ്യാറായി കഴിഞ്ഞു.

0
ഇതൊരു ഒന്നന്നര ചിക്കൻ കറിയാണ്. ഇളനീരിന്റെ രുചിക്കൂട്ടിൽ പാചകം ചെയ്ത ഈ സ്പെഷ്യൽ മലബാർ ചിക്കൻ കറി ഒരുക്കിയിരിക്കുന്നത് കല്യാൺ വെസ്റ്റിലെ അടിപൊളി ഹോട്ടലിൽ ആണ്. . ആഗസ്റ്റ് മുതൽ സ്വാതന്ത്ര ദിനവും, രക്ഷാബന്ധനും ഓണവും ദീപാവലിയും പിന്നെ ക്രിസ്മസും പുതുവത്സവരവുമായി ആഘോഷങ്ങളുടെ തിരക്കാണ്. മറ്റൊരു ഉത്സവക്കാലത്തെ വരവേൽക്കാൻ മഹാനഗരം ഒരുങ്ങിയിരിക്കുമ്പോൾ ആഘോഷമാക്കുവാനായി അടിപൊളിയും തയ്യാറായി കഴിഞ്ഞു.
ആഗസ്റ്റിൽ അടിപൊളിയിൽ അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന സ്പെഷ്യൽ ഡിഷ് ആണ് ഇളനീർ ചിക്കൻ. മലബാർ സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക പാചക രുചിക്കൂട്ട് മലയാളികൾക്കും നൂതനാനുഭവമായിരിക്കും. മലബാർ പൊറാട്ടയോ, അപ്പത്തിനൊപ്പമോ ചേർത്ത് കഴിക്കാവുന്ന കരിക്കിൻ കോഴിക്കറി നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത് അടിപൊളിയിലെ മാസ്റ്റർ ഷെഫ് ഷിജോയാണ്

Adipoli, Next to Mohan Altezza,
Vasant Valley, Kalyan (W),
Thane, Maharashtra 42130 –

Call now and RESERVE YOUR SEATS 8975010000

 


നാടൻ സദ്യയൊരുക്കി ‘അടിപൊളി’
മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ
നാടൻ പഴം പൊരിയുടെ സ്വാദുമായി അടിപൊളി (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here