മുംബൈ, പുണെ,നാസിക്, ഗുജറാത്ത്  ഗായകർക്കായി  ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

പ്രായഭേദമന്യേ പങ്കെടുക്കാവുന്ന മത്സരത്തിൽ ഇക്കുറി മുംബൈ കൂടാതെ  പുണെ, നാസിക്,  ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഗായകർക്കും അവസരമൊരുക്കുന്നു.

2
മുംബൈ മലയാളി പ്രതിഭകൾക്കായി  ആംചി മുംബൈ സംഘടിപ്പിച്ച  ആദ്യ സംഗീത റിയാലിറ്റി ഷോയായിരുന്നു ഗുഡ്‌വിന്‍  ഗോൾഡൻ വോയ്‌സ്.  ഈ സീസണിൽ പങ്കെടുക്കാൻ കഴിയാതെ പോയ  ഗായകർക്കായി ഗോൾഡൻ വോയ്‌സ്  സീസൺ 2 അവസരമൊരുക്കുന്നു. ഇക്കുറി മുംബൈ കൂടാതെ  പുണെ, നാസിക്,  ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളെയും  പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും മത്സരങ്ങൾക്ക് വേദിയൊരുങ്ങുക.

പ്രായഭേദമന്യേ പങ്കെടുക്കാവുന്ന മത്സരത്തിൽ ഇക്കുറി മുംബൈ കൂടാതെ  പുണെ, നാസിക്,  ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഗായകർക്കും അവസരമൊരുക്കുന്നു.

പ്രായഭേദമന്യേ പങ്കെടുക്കാവുന്ന സംഗീത മത്സരത്തിലേക്കുള്ള അപേക്ഷകൾ ഇ-മെയിൽ വഴി  അയക്കാവുന്നതാണ്. മത്സരാർഥിയുടെ  പേര്, വയസ്സ്, അഡ്രസ്, ഇ-മെയിൽ തുടങ്ങിയ വിവരങ്ങളോടൊപ്പം  ഇഷ്ടഗാനവും റെക്കോർഡ് ചെയ്തു അയക്കുക. ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഗായകരായിരിക്കും  ഓഡിഷൻ റൗണ്ടിൽ പങ്കെടുക്കുക. ആഗസ്റ്റ്  31 ന് മുൻപ് നിങ്ങളുടെ എൻട്രികൾ ലഭിച്ചിരിക്കണം.

ഇ-മെയിൽ : goldenvoice@amchimumbaionline.com എന്ന വിലാസത്തിലോ,  വാട്ട്സപ്പ്  9895803570  എന്ന നമ്പറിലേക്കോ അയക്കേണ്ടതാണ്.ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
കാവ്യാസ്വാദകരുടെ മനസ്സ് കീഴടക്കി മത്സരാർഥികളും വിധികർത്താക്കളും
ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും
മയിൽപ്പീലിയിൽ ഇഷ്ട കവിതകളുമായി മത്സരാർഥികൾ.

 

 

 

2 COMMENTS

  1. This year K&K Social Foundation will not celebrate any general function which is conducted in Hotel Leela.
    Instead that money will be sent to the Kerala CM Relief Fund directly. Also I am in touch with few corporates in Mumbai who can economically help our state Kerala. I have already informed the Hon’ble CM Shri Pinnarayi Vijayan .
    Alexander Prince Vaidyan
    13/08/2018

LEAVE A REPLY

Please enter your comment!
Please enter your name here