Tuesday, April 23, 2019

Latest News

മാമ്പഴക്കാലത്തെ ആഘോഷമാക്കി മാമ്പഴ പുളിശ്ശേരിയൊരുക്കി അടിപൊളി ഹോട്ടൽ

കല്യാൺ ആസ്ഥാനമായ അടിപൊളി മലയാളി ഹോട്ടലാണ് വിഷു പ്രമാണിച്ചു കേരളത്തിന്റെ സ്വന്തം മാമ്പഴ പുളിശ്ശേരി വിളമ്പി അതിഥികളുടെ വയറും മനസും നിറച്ചത്. യുവ സംരംഭകനായ രോഹിത് ആൽബിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ...

ഗോൾഡൻ വോയ്‌സ് വിജയികളെ കലാഞ്ജലി ആദരിക്കും

ആംചി മുംബൈ സംഘടിപ്പിച്ച ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ വിജയികളെ മുംബൈ കലാ സാംസ്‌കാരിക രംഗത്ത് ഒരു ദശാബ്ദം പിന്നിടുന്ന കലാഞ്ജലിയുടെ വാർഷികാഘോഷ പരിപാടിയിൽ ആദരിക്കും. കൂടാതെ അകാലത്തിൽ...

തൊഴിലാളി ദിനത്തിൽ വാഷിയിൽ കപ്പിത്താനെത്തും

വാഷിയിലെ ഒരു പറ്റം യുവാക്കളുടെ സംഘടനയായ ട്രിനിറ്റി എന്റർടൈൻമെന്റാണ് മെയ് ഒന്നിന് ആലപ്പി തീയറ്റേഴ്സിന്റെ കപ്പിത്താൻ എന്ന സാമൂഹിക നാടകത്തിന് വാഷി സിഡ്കോ...

News

Views

Movie News

വാർത്ത ഫലം കണ്ടു; സേതുലക്ഷ്മിക്ക് സഹായവുമായി സുമനസ്സുകളും സഹപ്രവർത്തകരും

നടി സേതുലക്ഷ്മി സ്വന്തം മകന്റെ ചികിത്സാ ചെലവിനായി സോഷ്യൽ മീഡിയ വഴി യാചിക്കേണ്ടി വന്നതിന്റെ അവസ്ഥയെ ചൂണ്ടിക്കാട്ടി ആംചി മുംബൈയും ഓൺലൈനിൽ വാർത്ത നൽകിയിരുന്നു. താര സംഘടന മുൻകൈ എടുത്തു ഈ മുതിർന്ന...

ഇനിയാരും ക്യാൻസർ വന്ന് മരിക്കരുത്; 1000 കോടി പദ്ധതിയുമായി ടാറ്റ

മുംബൈ - നഗരത്തിൽ ചുരുങ്ങിയ ചിലവിൽ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലാണ് വികസനത്തിന്റെ പാതയിൽ നൂതന പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്....

ലോക ഇഡ്ഡലി ദിനം കടന്നു പോകുമ്പോൾ രണ്ടാം സ്ഥാനം കൈയ്യടക്കി മുംബൈ

ഒരു ലോക ഇഡലി ദിനം കൂടി കടന്നു പോകുമ്പോൾ മുംബൈയിലെ പ്രിയപ്പെട്ട ലഘു ഭക്ഷണമായി മാറി കൊണ്ടിരിക്കയാണ് ഇതര ഭാഷക്കാരുടെ 'മദ്രാസി' ഖാനയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇഡ്ഡലി. ...

TRENDING

ജനപങ്കാളിത്തത്തോടെ ഉണർവ് ; പ്രത്യാശയോടെ മുംബൈ നാടകവേദി

"ഉണർവ്" യുവജന ഏകാങ്ക നാടക മത്സരം എല്ലാ കലകളും സാക്ഷാത്ക്കരിക്കപ്പെടുന്നത് അതിനെക്കുറിച്ചുള്ള അന്വേഷണവും അപഗ്രഥനവും മൂലമാണ്. ലോകത്തിലെ വികസിതമായ ആദ്യകാലരൂപം നാടകമാണെന്നു പറയാം. ഭാരതീയ - ഗ്രീക്ക് നാടകസങ്കല്പങ്ങൾ മനുഷ്യമനസ്സിനെ ദേശകാലാതീതമായി സ്വാധീനിച്ചിരുന്നു. ക്രമാനുഗതമായ...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

മധുരരാജ; മമ്മൂട്ടിയുടെ മാസ് ചിത്രം (Movie Review)

തീയേറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജക്ക് ശേഷം രണ്ടാം ഭാഗമായെത്തുന്ന മധുരരാജയും പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സൂചനയാണ് ആദ്യ ദിവസങ്ങളിലെ പ്രതികരണം സൂചിപ്പിക്കുന്നത്. മുംബൈയിൽ 28 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്....

NEWS ANALYSIS

മീശ വിവാദത്തിൽ ഹരീഷിനോടൊപ്പമെന്ന് മാനസി

മീശ വിവാദത്തിൽ പൂർണമായും താൻ ഹരീഷിനോടൊപ്പമാണെന്ന് മുംബൈയിലെ പ്രശസ്ത കഥാകാരി മാനസി അഭിപ്രായപ്പെട്ടു. അമേരിക്കയിൽ സന്ദർശനത്തിന് പോയിരിക്കുന്ന മാനസി വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പ്രതികരണം അറിയിച്ചത്. മുംബൈയിലെ പ്രമുഖ സാഹിത്യകാരന്മാരെല്ലാം ഈ വിഷയത്തിൽ തങ്ങളുടെ...

അമ്മേ, പൊറുക്കുക

അശുദ്ധിയുടെ സമര കാഹളങ്ങൾക്കിടയിൽ അശുദ്ധിയുടെ കണക്കെടുപ്പ് നടത്തുന്നവർക്കിടയിൽ നമ്മൾ കാണാതെ പോയ ഒരു കണ്ണീരുണ്ട്, അശുദ്ധയാവാതെ അശുദ്ധിയുടെ പട്ടം ചാർത്തപ്പെട്ട ഒരു സ്ത്രീയുടെ വർഷങ്ങൾ നീണ്ട സത്യാന്വേഷണത്തിനിടയിൽ വീണുടഞ്ഞു ബാഷ്പമായ കണ്ണുനീർ. നമ്മുടെ നാട്ടിൽ...

മനഃശക്തിയുടെ ഈണവും ചുവടുകളുമായി ഭിന്ന ശേഷിക്കാരായ കലാകാരന്മാർ

ഫിലോസഫി ബിരുദധാരിയായ കേവൽ ഹാരിയായും ഹിന്ദി വിദ്വാൻ ദീപക് ബെഡ്‌സായും 2005 ൽ തുടങ്ങി വച്ച സ്ഥാപനമാണ് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പ്. കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും പരസ്പരം തിരിച്ചറിയാനും അടുത്തറിയാനുമുള്ള വേദിയൊരുക്കിയാണ് ഉഡാൻ ശ്രദ്ധ...

ഫൈനൽ കിക്കോഫിന് മുൻപ്

ഫുട്ബാൾ വേഗതയുടെയും പന്തടക്കത്തിന്റെയും കളിയാണ് എന്നാണ് ധരിച്ചു വച്ചിരുന്നത് . എന്നാൽ ലോക കപ്പ് ഫുട്ബാളിന്റെ ഫൈനൽ ചിത്രം തെളിയുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു . വേഗതയും പന്തടക്കവും മാത്രം പോരാ, കയ്യൂക്കും...

ആംചി മുംബൈ ‘ന്യൂസ് മേക്കർ ഓഫ് ദി ഇയർ’ പ്രഖ്യാപിച്ചു.

മുംബൈ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലൂടെ സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ആംചി മുംബൈ 500 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. ഈ ജൈത്രയാത്രയുടെ ആഘോഷവേളയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിനാണ് മുംബൈ...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Satire & Cartoons

വരികൾക്കിടയിലൂടെ – 12 .04 2019

1) പാകിസ്ഥാൻ രൂപവൽക്കരണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സിന്: നരേന്ദ്ര മോദി അവർ രൂപ വൽക്കരണം ചെയ്യുമ്പോൾ ഞങ്ങൾ രൂപ നിരോധനം ചെയ്യും 2)...

വരികൾക്കിടയിലൂടെ – 09.04.19

1) തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നു, മുൻ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്ത് നൽകി വിശ്വാസ്യത കുറച്ച് സംശയ ദൂരീകരണം നടത്തുക...

Editor's Choice