Tuesday, April 23, 2019

Latest News

മാമ്പഴക്കാലത്തെ ആഘോഷമാക്കി മാമ്പഴ പുളിശ്ശേരിയൊരുക്കി അടിപൊളി ഹോട്ടൽ

കല്യാൺ ആസ്ഥാനമായ അടിപൊളി മലയാളി ഹോട്ടലാണ് വിഷു പ്രമാണിച്ചു കേരളത്തിന്റെ സ്വന്തം മാമ്പഴ പുളിശ്ശേരി വിളമ്പി അതിഥികളുടെ വയറും മനസും നിറച്ചത്. യുവ സംരംഭകനായ രോഹിത് ആൽബിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ...

ഗോൾഡൻ വോയ്‌സ് വിജയികളെ കലാഞ്ജലി ആദരിക്കും

ആംചി മുംബൈ സംഘടിപ്പിച്ച ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ വിജയികളെ മുംബൈ കലാ സാംസ്‌കാരിക രംഗത്ത് ഒരു ദശാബ്ദം പിന്നിടുന്ന കലാഞ്ജലിയുടെ വാർഷികാഘോഷ പരിപാടിയിൽ ആദരിക്കും. കൂടാതെ അകാലത്തിൽ...

തൊഴിലാളി ദിനത്തിൽ വാഷിയിൽ കപ്പിത്താനെത്തും

വാഷിയിലെ ഒരു പറ്റം യുവാക്കളുടെ സംഘടനയായ ട്രിനിറ്റി എന്റർടൈൻമെന്റാണ് മെയ് ഒന്നിന് ആലപ്പി തീയറ്റേഴ്സിന്റെ കപ്പിത്താൻ എന്ന സാമൂഹിക നാടകത്തിന് വാഷി സിഡ്കോ...

News

Views

Movie News

ഗോൾഡൻ വോയ്‌സ് മത്സരാർഥികൾക്കായി നാടൻ പാട്ടിന്റെ പുത്തൻ ഈണങ്ങളും താളങ്ങളും ഒരുങ്ങുന്നു

ഇക്കുറി ഗോൾഡൻ വോയ്‌സ് നാടൻ പാട്ട് റൗണ്ടിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. കേട്ട് പഴകിയ നാടൻ പാട്ടുകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ തനത് നാടൻ ശീലുകളുടെ ചുവട് പിടിച്ചു പ്രത്യേകം തയ്യാറാക്കിയ...

ഇനിയാരും ക്യാൻസർ വന്ന് മരിക്കരുത്; 1000 കോടി പദ്ധതിയുമായി ടാറ്റ

മുംബൈ - നഗരത്തിൽ ചുരുങ്ങിയ ചിലവിൽ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലാണ് വികസനത്തിന്റെ പാതയിൽ നൂതന പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്....

ലോക ഇഡ്ഡലി ദിനം കടന്നു പോകുമ്പോൾ രണ്ടാം സ്ഥാനം കൈയ്യടക്കി മുംബൈ

ഒരു ലോക ഇഡലി ദിനം കൂടി കടന്നു പോകുമ്പോൾ മുംബൈയിലെ പ്രിയപ്പെട്ട ലഘു ഭക്ഷണമായി മാറി കൊണ്ടിരിക്കയാണ് ഇതര ഭാഷക്കാരുടെ 'മദ്രാസി' ഖാനയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇഡ്ഡലി. ...

TRENDING

വരികൾക്കിടയിൽ – 14

വിവാദ പരാമർശങ്ങൾ: ബിപ്ലബിനെ മോദി ഡൽഹിക്കു വിളിപ്പിച്ചു weak ആയ വിഷയങ്ങളിൽ റ്റ്യുഷൻ കൊടുക്കാനായിരിക്കും . മധ്യപ്രദേശിൽ പോലീസ് ഉദ്യോഗത്തിന് ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി എഴുതി ആരോഗ്യ പരിശോധന യോഗ്യത ചോദിക്കുന്നില്ല ഞാൻ സോദരാ...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

മധുരരാജ; മമ്മൂട്ടിയുടെ മാസ് ചിത്രം (Movie Review)

തീയേറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജക്ക് ശേഷം രണ്ടാം ഭാഗമായെത്തുന്ന മധുരരാജയും പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സൂചനയാണ് ആദ്യ ദിവസങ്ങളിലെ പ്രതികരണം സൂചിപ്പിക്കുന്നത്. മുംബൈയിൽ 28 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്....

NEWS ANALYSIS

മുംബൈ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ലോക്കൽ ട്രെയിൻ യാത്രക്കാർ ജാഗ്രത. മുംബൈയിലെ സബർബൻ ട്രെയിനിൽ ടിക്കറ്റില്ലാതെ ചെയ്‌താൽ മുട്ടൻ പണി കിട്ടും. ആയിരം രൂപ വരെ പിഴ ഈടാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. പശ്ചിമ റെയിൽവേയാണ് ഇത്തരത്തിൽ ഒരു നിർദേശം...

അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമ്മാ സഭ ആവിഷ്കരിച്ച നവോദയ പദ്ധതിയുടെ മഹാരാഷ്ട്രയിലെ ബോധവത്കരണ പരിപാടി മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ താനെ മാർത്തോമ സിറിയൻ...

മനഃശക്തിയുടെ ഈണവും ചുവടുകളുമായി ഭിന്ന ശേഷിക്കാരായ കലാകാരന്മാർ

ഫിലോസഫി ബിരുദധാരിയായ കേവൽ ഹാരിയായും ഹിന്ദി വിദ്വാൻ ദീപക് ബെഡ്‌സായും 2005 ൽ തുടങ്ങി വച്ച സ്ഥാപനമാണ് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പ്. കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും പരസ്പരം തിരിച്ചറിയാനും അടുത്തറിയാനുമുള്ള വേദിയൊരുക്കിയാണ് ഉഡാൻ ശ്രദ്ധ...

കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ബോളിവുഡിന്റെ സിരാ കേന്ദ്രവുമൊക്കെയാണെങ്കിലും ഗതാഗതകുരുക്കിന്റെ കാര്യത്തിൽ മഹാ നഗരത്തിന് ഇന്നും ചീത്ത പേരാണ്. നിശ്ചയിച്ച സമയത്ത് എത്തി ചേരാൻ കഴിയാതെ മുഹൂർത്തം തെറ്റിച്ചവരും ഫ്ലൈറ്റ് മിസ് ആകുന്നവരൊന്നും നഗരത്തിന്...

എം എൽ എ ആരിഫിന് നൽകിയ അവാർഡ്; ഡി സി സി പ്രസിഡന്റിന് ചുട്ട മറുപടിയുമായി...

ആരിഫ് ഇന്ത്യയിലെ മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ജേതാവെന്നത് വ്യാജ പ്രചാരണമെന്ന ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജുവിന്റെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും എൽ ഡി...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Satire & Cartoons

വരികൾക്കിടയിലൂടെ – 12 .04 2019

1) പാകിസ്ഥാൻ രൂപവൽക്കരണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സിന്: നരേന്ദ്ര മോദി അവർ രൂപ വൽക്കരണം ചെയ്യുമ്പോൾ ഞങ്ങൾ രൂപ നിരോധനം ചെയ്യും 2)...

വരികൾക്കിടയിലൂടെ – 09.04.19

1) തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നു, മുൻ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്ത് നൽകി വിശ്വാസ്യത കുറച്ച് സംശയ ദൂരീകരണം നടത്തുക...

Editor's Choice