Monday, January 21, 2019

Latest News

ഗോപിക്ക് കണ്ണീരോടെ വിട

പൂണെ : നിസ്വാർഥമായ സാമൂഹിക സേവനത്തിലൂടെ പുണെ മലയാളികളുടെ പ്രിയങ്കരനായ ഗോപിനാഥന്‍ നായർക്ക് നഗരം കണ്ണീരോടെ വിട നൽകി. പൂനെയിൽ നടന്ന ...

കടൽ കടന്നൊരു മലയാളി പാട്ട്

ഒരു ആഫ്രിക്കൻ കുടുംബമാണ് ഈയിടെ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുകൾ വക്കുന്നത് . പാട വരമ്പും ഓലക്കുടയും, കണ്മഷിയും കരിവളയുമില്ലാത്ത നാട്ടിലാണ് ചേലുള്ള...

ഏഴാം മലയാളോത്സവത്തിന് പരിസമാപ്തി; വിജയ കിരീടവുമായി കല്യാണ്‍-ഡോംബിവലി മേഖല

മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച ഏഴാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്ര കലോത്സവം ജനുവരി 13 ഞായറാഴ്ച നടന്നു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ കേരളത്തനിമയാര്‍ന്ന...

News

ശബരിമല സ്ത്രീ പ്രവേശനം; മുംബൈയിൽ സമ്മിശ്ര പ്രതികരണം

ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി. 12 വർഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് ശബരിമല കേസിൽ വിധി വരുന്നത്. ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക്...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

കമ്പനിയുടെ 50 % ഓഹരി നൽകി ജീവനക്കാരെ വിസ്മയിപ്പിച്ച് മലയാളി വ്യവസായി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50% ഓഹരികൾ ജീവനക്കാർക്ക് നൽകിയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകനും മലയാളി വ്യവസായിയുമായ സോഹൻ റോയ്. ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ...

TRENDING

ആദ്യ ചുംബനത്തിന്റെ രഹസ്യം വെളിപ്പെടുത്തി മുംബൈ യുവത്വം

പ്രണയത്തിന്റെ കൈയ്യൊപ്പായി പരിഗണിക്കപ്പെടുന്ന ചുംബനത്തെ സ്വൽപ്പം ഗൗരവത്തോടെ കാണാൻ തന്നെയാണ് ചിലരെങ്കിലും ഇഷ്ടപ്പെടുന്നത് . നല്ലൊരു ചുംബനം വൈകാരികതയുടെ മാന്ത്രികലോകത്തേക്കുള്ള വാതിൽ തുറന്നു തരുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ലെന്ന പക്ഷക്കാരാണ് പലരും. ആദ്യ...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

ഇരുട്ടിൽ തപ്പിയ മലയാള സിനിമക്ക് മങ്ങിയ പ്രകാശവുമായി ഞാൻ പ്രകാശൻ

ഗ്രാമീണ കഥകളെ തന്മയത്തമായി പ്രേക്ഷകരിലേക്ക് പകർന്നാടിയ ചരിത്രമാണ് സത്യൻ അന്തിക്കാടിനുള്ളത്. നിലവാരമുള്ള ആക്ഷേപ ഹാസ്യത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് നടൻ ശ്രീനിവാസൻ. അത് കൊണ്ട് തന്നെ ഏകദേശം...

NEWS ANALYSIS

ഫൈനൽ കിക്കോഫിന് മുൻപ്

ഫുട്ബാൾ വേഗതയുടെയും പന്തടക്കത്തിന്റെയും കളിയാണ് എന്നാണ് ധരിച്ചു വച്ചിരുന്നത് . എന്നാൽ ലോക കപ്പ് ഫുട്ബാളിന്റെ ഫൈനൽ ചിത്രം തെളിയുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു . വേഗതയും പന്തടക്കവും മാത്രം പോരാ, കയ്യൂക്കും...

ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

മുംബൈ മലയാളികളുടെ സ്പന്ദനമായി മാറിയ ആംചി മുംബൈ എന്ന സമകാലിക വാർത്താധിഷ്ഠിത വിനോദ പരിപാടി അഞ്ഞൂറിന്റെ നിറവിലേക്കു കടക്കുകയാണ്.  2011 നവംബറിൽ ആരംഭിച്ച പരിപാടി ഇതിനകം സൂര്യനസ്തമിക്കാത്ത നഗരത്തിലെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുന്ന...

കുട്ടൻ മാഷ് – ഓര്‍മ്മക്കുറിപ്പ്‌

ഞങ്ങള്‍ അദ്ദേഹത്തെ കുട്ടന്‍മാഷ് എന്നാണ് വിളിക്കാറ്. അദ്ദേഹത്തിന്‍റെ ശരിയായ പേര് ചന്ദ്രപാലന്‍ എന്നായിരുന്നെന്ന് എനിക്കു മനസിലായത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അല്ലെങ്കില്‍ ഒരു പേരിലെന്തിരിക്കുന്നു അല്ലെ? ഞങ്ങളുടെ സ്ക്കൂളില്‍, അതായത് പുല്ലൂറ്റ് എല്‍.പി. സ്ക്കൂളില്‍...

രണ്ടും കൽപ്പിച്ചു ശിവസേന

ദാദർ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ശിവസേനയുടെ ദേശീയ തല പാർട്ടി യോഗത്തിലാണ് ബി ജെ പിയുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നും തനിച്ചു മത്സരിക്കാമെന്നും പാർട്ടി തീരുമാനിച്ചത്. ഉദ്ധവ് താക്കറേയുടെ...

വന്നു, കണ്ടു, കീഴടക്കി ?

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന പ്രമുഖ് ഉദ്ദവ് താക്കറെയെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇടഞ്ഞിരിക്കുന്ന ശിവസേനയെ അനുനയിപ്പിക്കുവാനായി വന്ന ദിവസവും പാർട്ടി മുഖപത്രത്തിലൂടെ ബി ജെ പി...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) രാജ്യത്തെ പകുതിയോളം സമ്പത്ത് കൈവശം വച്ചിരിക്കുന്നത് ഒമ്പത് അതിസമ്പന്നർ: പഠന റിപ്പോർട്ട് ബാക്കി പകുതി കൂടി അങ്ങോട്ട് കൊടുത്താൽ ഈ പാസ്...

വരികൾക്കിടയിലൂടെ

1) പ്രായം 48 .മൂന്ന് തവണ ശബരിമല ദർശനം നടത്തിയതായി വെല്ലൂർ സ്വദേശി ശാന്തി അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് വയസ്സ് കൂടിയില്ല. മൂന്ന് തവണയും...

Editor's Choice

Movie News