Tuesday, April 23, 2019

Latest News

മാമ്പഴക്കാലത്തെ ആഘോഷമാക്കി മാമ്പഴ പുളിശ്ശേരിയൊരുക്കി അടിപൊളി ഹോട്ടൽ

കല്യാൺ ആസ്ഥാനമായ അടിപൊളി മലയാളി ഹോട്ടലാണ് വിഷു പ്രമാണിച്ചു കേരളത്തിന്റെ സ്വന്തം മാമ്പഴ പുളിശ്ശേരി വിളമ്പി അതിഥികളുടെ വയറും മനസും നിറച്ചത്. യുവ സംരംഭകനായ രോഹിത് ആൽബിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ...

ഗോൾഡൻ വോയ്‌സ് വിജയികളെ കലാഞ്ജലി ആദരിക്കും

ആംചി മുംബൈ സംഘടിപ്പിച്ച ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ വിജയികളെ മുംബൈ കലാ സാംസ്‌കാരിക രംഗത്ത് ഒരു ദശാബ്ദം പിന്നിടുന്ന കലാഞ്ജലിയുടെ വാർഷികാഘോഷ പരിപാടിയിൽ ആദരിക്കും. കൂടാതെ അകാലത്തിൽ...

തൊഴിലാളി ദിനത്തിൽ വാഷിയിൽ കപ്പിത്താനെത്തും

വാഷിയിലെ ഒരു പറ്റം യുവാക്കളുടെ സംഘടനയായ ട്രിനിറ്റി എന്റർടൈൻമെന്റാണ് മെയ് ഒന്നിന് ആലപ്പി തീയറ്റേഴ്സിന്റെ കപ്പിത്താൻ എന്ന സാമൂഹിക നാടകത്തിന് വാഷി സിഡ്കോ...

News

Views

Movie News

തടവുകാരുടെ മക്കൾക്കൊരു ആശ്രയകേന്ദ്രം

അച്ഛനോ അമ്മയോ ചെയ്ത കുറ്റ കൃത്യങ്ങളാണ് ഇവരെയെല്ലാം അനാഥരായി വളരാൻ വിധിച്ചത്. ജയിൽപുള്ളിയുടെ സന്തതിയെന്ന ചീത്ത പേരു അടിച്ചേൽപ്പിച്ച് നെറ്റി ചുളിക്കുന്ന സമൂഹത്തിന് മുൻപിൽ ഒരു തലോടലിനായി, സ്നേഹത്തോടെയുള്ള പരിചരണത്തിനായി അറിയാതെ മോഹിച്ചു...

ഇനിയാരും ക്യാൻസർ വന്ന് മരിക്കരുത്; 1000 കോടി പദ്ധതിയുമായി ടാറ്റ

മുംബൈ - നഗരത്തിൽ ചുരുങ്ങിയ ചിലവിൽ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലാണ് വികസനത്തിന്റെ പാതയിൽ നൂതന പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്....

ലോക ഇഡ്ഡലി ദിനം കടന്നു പോകുമ്പോൾ രണ്ടാം സ്ഥാനം കൈയ്യടക്കി മുംബൈ

ഒരു ലോക ഇഡലി ദിനം കൂടി കടന്നു പോകുമ്പോൾ മുംബൈയിലെ പ്രിയപ്പെട്ട ലഘു ഭക്ഷണമായി മാറി കൊണ്ടിരിക്കയാണ് ഇതര ഭാഷക്കാരുടെ 'മദ്രാസി' ഖാനയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇഡ്ഡലി. ...

TRENDING

കാൽപന്ത് കളിയിലെ പെൺപെരുമ

ക്രിക്കറ്റിന്റെ നഗരമായ മുംബൈയും കാൽപ്പന്തു കളിയുടെ ആവേശത്തിലാണ്.   മഹാനഗരത്തിൽ ഫുട്ബാൾ രംഗത്തെ  സ്ത്രീ സാന്നിധ്യമാണ് ബിന്ദു പ്രസാദ്.   അഞ്ചു തവണ ദേശീയ ഫുട്ബാൾ ചാമ്പ്യൻ ആയിരുന്ന ബിന്ദുവിന് തന്റെ പ്രിയപ്പെട്ട സ്പോർട്ടിനെ കുറിച്ച്...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

മധുരരാജ; മമ്മൂട്ടിയുടെ മാസ് ചിത്രം (Movie Review)

തീയേറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജക്ക് ശേഷം രണ്ടാം ഭാഗമായെത്തുന്ന മധുരരാജയും പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സൂചനയാണ് ആദ്യ ദിവസങ്ങളിലെ പ്രതികരണം സൂചിപ്പിക്കുന്നത്. മുംബൈയിൽ 28 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്....

NEWS ANALYSIS

എം എൽ എ ആരിഫിന് നൽകിയ അവാർഡ്; ഡി സി സി പ്രസിഡന്റിന് ചുട്ട മറുപടിയുമായി...

ആരിഫ് ഇന്ത്യയിലെ മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ജേതാവെന്നത് വ്യാജ പ്രചാരണമെന്ന ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജുവിന്റെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും എൽ ഡി...

കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ബോളിവുഡിന്റെ സിരാ കേന്ദ്രവുമൊക്കെയാണെങ്കിലും ഗതാഗതകുരുക്കിന്റെ കാര്യത്തിൽ മഹാ നഗരത്തിന് ഇന്നും ചീത്ത പേരാണ്. നിശ്ചയിച്ച സമയത്ത് എത്തി ചേരാൻ കഴിയാതെ മുഹൂർത്തം തെറ്റിച്ചവരും ഫ്ലൈറ്റ് മിസ് ആകുന്നവരൊന്നും നഗരത്തിന്...

ഫൈനൽ കിക്കോഫിന് മുൻപ്

ഫുട്ബാൾ വേഗതയുടെയും പന്തടക്കത്തിന്റെയും കളിയാണ് എന്നാണ് ധരിച്ചു വച്ചിരുന്നത് . എന്നാൽ ലോക കപ്പ് ഫുട്ബാളിന്റെ ഫൈനൽ ചിത്രം തെളിയുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു . വേഗതയും പന്തടക്കവും മാത്രം പോരാ, കയ്യൂക്കും...

പാഴ്സികളുടെ കഥ

ജൂതന്മാരെപോലെ തന്നെ ശത്രുക്കളില്‍ നിന്നും രക്ഷ നേടാനായി സ്വന്തം ജന്മഭൂമി ഉപേക്ഷിച്ചു, ഇന്ത്യാ മഹാരാജ്യത്തിന്റെ പശ്ചിമതീരത്ത് കുടിയേറി പാര്‍ത്ത ഒരു സമുദായം ആണ് പേര്‍ഷ്യ – ഇറാന്‍...

കുട്ടൻ മാഷ് – ഓര്‍മ്മക്കുറിപ്പ്‌

ഞങ്ങള്‍ അദ്ദേഹത്തെ കുട്ടന്‍മാഷ് എന്നാണ് വിളിക്കാറ്. അദ്ദേഹത്തിന്‍റെ ശരിയായ പേര് ചന്ദ്രപാലന്‍ എന്നായിരുന്നെന്ന് എനിക്കു മനസിലായത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അല്ലെങ്കില്‍ ഒരു പേരിലെന്തിരിക്കുന്നു അല്ലെ? ഞങ്ങളുടെ സ്ക്കൂളില്‍, അതായത് പുല്ലൂറ്റ് എല്‍.പി. സ്ക്കൂളില്‍...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Satire & Cartoons

വരികൾക്കിടയിലൂടെ – 12 .04 2019

1) പാകിസ്ഥാൻ രൂപവൽക്കരണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സിന്: നരേന്ദ്ര മോദി അവർ രൂപ വൽക്കരണം ചെയ്യുമ്പോൾ ഞങ്ങൾ രൂപ നിരോധനം ചെയ്യും 2)...

വരികൾക്കിടയിലൂടെ – 09.04.19

1) തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നു, മുൻ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്ത് നൽകി വിശ്വാസ്യത കുറച്ച് സംശയ ദൂരീകരണം നടത്തുക...

Editor's Choice