കല്യാൺ ഭദ്രാസന യൂത്ത് വിഭാഗം സംഘടിപ്പിക്കുന്ന BADMINTON TOURNAMENT

BADMINTON TOURNAMENT TO BE CONDUCTED BY KALYAN CATHEDRAL YOUTH ON OCTOBER 2, 2018 AT WADHWA SPORTS CLUB

0
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിനാണ് കല്യാൺ ഭദ്രാസനയുടെ കീഴിലെ യൂത്ത് വിഭാഗം ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കല്യാൺ വെസ്റ്റിലെ വാധ്‌വാ സ്പോർട്ട്സ് ക്ലബ്ബിൽ രണ്ടു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ബാഡ്‌മിന്റൺ കളിയിലെ കഴിവുകൾ തെളിയിക്കുവാൻ ഒരുക്കുന്ന മത്സരം കേരളത്തിന്റെ പുനരുദ്ധാരണത്തിന് പിന്തുണ നൽകുന്നതിന് കൂടി വേണ്ടിയാണ് സംഘടിപ്പിക്കുന്നതെന്ന് സൈമൺ നിക്കോളാസ് അറിയിച്ചു.
Kalyan Cathedral Youth –  BADMINTON TOURNAMENT 2018
For registration and more details :
Nikhil .. 88503 69795
Felix :   98208 58598
Martin   8104 651759
Singles : 1st Prize .. Rs.1,500/-
2nd Prize  Rs.1,000/-
(Registration fee Rs.200/-)
Doubles: 1st Prize :  Rs.2,500/-
2nd Prize : Rs.1,500/-
(Registration fee Rs.400/-)
Date : October 2, 2018 from 9 am to 6 pm
Venue : Wadhwa Sports complex, Kalyan west


WATCH HIGHLIGHTS OF THE EVENT IN

Every Sunday @ 7.30 am in Kairali TV
Every Wednesday @ 9.30 pm in People TV

LEAVE A REPLY

Please enter your comment!
Please enter your name here