Tuesday, March 19, 2019

Latest News

മുംബൈയിലെ യുവ പ്രതിഭകളെ അനുമോദിച്ചു

ഏഴാം മലയാളോത്സവത്തിലെ മേഖലാതല പ്രവർത്തനങ്ങളുടെ അവലോകനവും മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ കുടുംബാംഗങ്ങളുടെ സംഗമവും മാർച്ച് 17 ഞായറാഴ്ച താക്കുർളിയിലെ മറാഠി സ്കൂളിൽ വച്ച് നടന്നു. വൻ ജനപങ്കാളിത്തത്തോടെ നടന്ന...

ട്രൂ ഇന്ത്യൻ ‘പാട്ടുകൂട്ടം’ അംബർനാഥിൽ സംഘടിപ്പിച്ചു

അംബർനാഥ്‌ : വളർന്നു വരുന്ന സംഗീത പ്രതിഭകൾക്കായി ട്രൂ ഇന്ത്യൻ സംഘടിപ്പിക്കുന്ന 'പാട്ടുകൂട്ടം' 17 ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ അമ്പർനാഥ്...

മുംബൈ മേൽപ്പാല ദുരന്തം; രക്ഷാപ്രവർത്തകരെത്തിയത് 20 മിനുട്ടിന് ശേഷം

മുംബൈ നഗരം മറ്റൊരു മേൽപ്പാല ദുരന്തത്തിന് കൂടി സാക്ഷ്യം വഹിക്കുമ്പോൾ സമയോചിതമായ രക്ഷാ പ്രവർത്തനത്തിനുള്ള സജ്ജീകരണങ്ങൾ പോലും പരാജയപ്പെടുകയായിരുന്നു. തൊട്ടടുത്തായി മുംബൈ മുനിസിപ്പൽ ആസ്ഥാനവും സെൻട്രൽ...

News

വരികൾക്കിടയിലൂടെ

കോൺഗ്രസ്സിന്റെ തെറ്റുകൾ തിരുത്താനാണ് തന്റെ വിധി: മോദി ജനങ്ങളുടെ വിധി ദിവസേന കോൺഗ്രസ്സിനെതിരെയുള്ള ഈ പരാതി കേൾക്കാനും. അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റിത്തരാം: യോഗി ആദിത്യനാഥ് ജയിച്ചാൽ നഗരത്തിന്റെ മുഖഛായ മാറ്റിത്തരാം എന്നൊക്കെ പണ്ട് പാർട്ടികൾ വാഗ്ദാനം ...

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

മലയാളിയുടെ ഏകത്വത്തിലെ നാനാത്വം

മുംബൈയിൽ ഇത് കൂട്ടായ്മകളുടെ കാലമാണ് . കൂട്ടായ്മ എന്ന് കേട്ട് ഒരുമയും സഹവർത്തിത്വവും ആണെന്ന് കരുതി പെട്ടെന്നങ്ങു രോമാഞ്ചം കൊള്ളാനും സന്തോഷിക്കാനും വരട്ടെ . ഇത് നാനാത്വത്തിൽ ഏകത്വമല്ല , ഏകത്വത്തിൽ നാനാത്വം...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

പെങ്ങളിലയിലെ ലാലില (Movie Review)

പെങ്ങളില എന്ന ചിത്രത്തിന്റെ മുംബൈയിലെ ആദ്യ ഷോ കാണുവാൻ പ്രേരിപ്പിച്ചത് രണ്ടു മൂന്ന് ഘടകങ്ങളാണ്. മലയാളത്തിന് ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച ശ്രദ്ധേയ സംവിധായകരിലൊരാളായ...

NEWS ANALYSIS

രണ്ടും കൽപ്പിച്ചു ശിവസേന

ദാദർ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ശിവസേനയുടെ ദേശീയ തല പാർട്ടി യോഗത്തിലാണ് ബി ജെ പിയുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നും തനിച്ചു മത്സരിക്കാമെന്നും പാർട്ടി തീരുമാനിച്ചത്. ഉദ്ധവ് താക്കറേയുടെ...

വന്നു, കണ്ടു, കീഴടക്കി ?

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന പ്രമുഖ് ഉദ്ദവ് താക്കറെയെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇടഞ്ഞിരിക്കുന്ന ശിവസേനയെ അനുനയിപ്പിക്കുവാനായി വന്ന ദിവസവും പാർട്ടി മുഖപത്രത്തിലൂടെ ബി ജെ പി...

പ്ലാസ്റ്റിക്കിൽ കുടുങ്ങി മഹാരാഷ്ട്ര സർക്കാർ

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും വേട്ടയാടുന്ന നടപടിയോട് സംസ്ഥാനത്ത് കടുത്ത അമർഷം. പ്ലാസ്റ്റിക് മേഖലയെ അതിരു വിട്ടു പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്ലാസ്റ്റിക്കിന്റെ കടന്നു കയറ്റം...

മഹാ നഗരത്തിലെ ഗ്രാമ രത്നം

വലുതാകുമ്പോൾ ആരാകണമെന്ന ക്ലാസ് ടീച്ചറുടെ ചോദ്യത്തിന് കെ ബി സെയ്തു മുഹമ്മദ് എന്ന ആറാം ക്‌ളാസ്സുകാരൻ നൽകിയ ശങ്കയില്ലാത്ത മറുപടി ഗ്രാമസേവകൻ ആകണമെന്നായിരുന്നു....

ദൈവത്തിന്റെ പ്രതിരൂപമായ വിശുദ്ധ പീഡകൻ

“ഞങ്ങള്‍ ഝാൻസി റാണിമാരല്ല, ഫൂലൻ ദേവിമാരുമല്ല… ഞങ്ങൾക്ക് ആശങ്കകളും ഭയവുമുണ്ട്, പക്ഷേ ഞങ്ങൾ പോരാടുകയാണ്” എന്നാണ് ഹൈക്കോടതി ജംഗ്ഷനിലെ പ്രതിഷേപ്പന്തലിൽ നിന്ന് ആ കന്യാസ്ത്രിമാർ പറഞ്ഞത്. കടുത്ത അനീതി നേരിടേണ്ടി വരുമ്പോഴും ശാരീരികമായും മാനസികമായും...
- Advertisement -

MUMBAI RECIPES

Mumbai Pav Bhaji

Ingredients: Bun – 4 Onion -2 (chopped) Coriander powder – 2 table spoon Tomato – 2 cup ( chopped) Cumin powder – 2 table spoon Potato – 2 cup Chilly powder...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) എനിക്കു മാത്രം എന്താണ് അയോഗ്യത: സീററ് നൽകാത്തതിൽ കെ വി തോമസ് സ്ഥാനാർത്ഥികളായി ചുണക്കുട്ടികൾ വരുംന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേ. ഡൈയും വിഗുമൊന്നും...

വരികൾക്കിടയിലൂടെ

1) വരുന്നവർക്കെല്ലാം സ്ഥാനം കിട്ടില്ല.കഴിവുള്ളവർക്ക് ബി ജെ പി യിൽ സ്ഥാനമുണ്ട്: കണ്ണന്താനം കഴിവെന്ന് പറഞ്ഞാൽ സാമ്പത്തികമായിരിക്കും ഉദ്ദേശിച്ചത് 2)...

Editor's Choice

Movie News