ഒക്ടോബർ 21ന് നവി മുംബൈയിൽ മനുഷ്യച്ചങ്ങല

ഒവാഷി റെയിൽവേ സ്റ്റേഷന് പുറത്തു പൗര സമൂഹം അണിനിരക്കും.

0

നവി മുംബൈയിലെ വാഷി റെയിൽവേ സ്റ്റേഷന് പുറത്താണ് പൗര സമൂഹം മനുഷ്യ ചങ്ങല തീർത്തു അനീതിക്കെതിരെ പ്രതിഷേധമുയർത്തുന്നത്. ഒക്ടോബർ 21 വൈകുന്നേരം 5:00 മണിക്ക്‌ കൊടിയും ബാനറുമില്ലാതെയാകും വിദ്യാഭ്യാസമേഖലയിലെ ഭീകരമായ കച്ചവടത്തിനതിരെയും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുവാൻ ആവശ്യപ്പെട്ടും ഒത്തുകൂടുന്നത്. തൊഴിലില്ലായ്മ വർദ്ധിപ്പിക്കുന്ന സർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ സമരക്കാർ മുന്നോട്ടു വയ്ക്കും. പൊതു സമൂഹം ആവശ്യപ്പെടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ജനകീയ ഐക്യനിരയിൽ ജനങ്ങളെ കുടുംബസമേതം കണ്ണികളാക്കാനുള്ള തയ്യാറെടുപ്പിലാണ് മനുഷ്യച്ചങ്ങലയുടെ സംഘാടകസമിതി കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9819301801


മലയാള ഭാഷ നിവൃത്തി കേടിന്റെയും ഗതികേടിന്റെയും അവസ്ഥയിലേക്ക് മാറികൊണ്ടിരിക്കയാണെന്ന് പ്രശസ്ത കവി പി രാമൻ

LEAVE A REPLY

Please enter your comment!
Please enter your name here