ഗോൾഡൻ വോയ്‌സ് സീസൺ 2 മത്സരാർഥികൾ ഇവരെല്ലാം

അടുത്ത ഘട്ട മത്സരം ഡിസംബർ ആദ്യ വാരം

0

മറുനാട്ടിലെ മലയാളി പ്രതിഭകൾക്കായി ആംചി മുംബൈ ഒരുക്കിയ ഗോൾഡൻ വോയ്‌സ് സീസൺ 2 സംഗീത മത്സരത്തിലേക്കുള്ള ഓഡിഷൻ ഒക്ടോബർ 7ന് ചെമ്പുർ ശ്രീനാരായണ എഡ്യൂക്കേഷൻ കോംപ്ലക്സ് സെമിനാർ ഹാളിൽ വച്ച് നടന്നു. 10 പേരെ തിരഞ്ഞെടുക്കാനുള്ള മത്സരവേദിയിൽ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് പങ്കെടുത്ത ഗായകരെല്ലാം കാഴ്ച വച്ചത്. സെലക്ഷൻ പാനലിന്റെ പ്രത്യേക പരിഗണയോടെ 7 പേരെ കൂടി ക്വാർട്ടർ ഫൈനൽ വേദിയിലേക്ക് തിരഞ്ഞെടുക്കുവാൻ തീരുമാനിച്ചിരിക്കയാണ്. ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോയുടെ അടുത്ത വേദിയിലെ ഇവരെല്ലാമായിരിക്കും മാറ്റുരക്കുക.

ANUSHKA MENON         –  1002
ANJANA WARRIER         –  1011
SANDHYA PISHAROD    – 1035
NITIN PILLAI                  –   1042
KESIYA VINOJI            –    1044
RAVIKUMAR NAIR N      – 1041
VIDHYA MOHAN DAS    – 1039
JALAJA NAIR                 –  1051
ISHANI LAKSHMI          –  1009
NAMITHA MENON      –    1006
JULIA MARY JAMES    –   1019
SANNIDHI R. NAIR    –      1036
SHIVAPRIYA R MENON –  1021
SURAJ                             – 1054
ASWIN NAMBIAR        –     1047
SREEKUMAR G        –      1046
KEERTHI NAIR           –     1043
ശബ്ദപരിശോധനയ്ക്കായി തിരഞ്ഞെടുത്ത ഗായകരെല്ലാം ഗോൾഡൻ വോയ്‌സ് ഗ്രൂപ്പിൽ തുടരുകയും ഈ സംഗീതയാത്രയിൽ പങ്കാളികളായി ഇവരുടെയെല്ലാം കഴിവുകൾക്ക് വിവിധ ഘട്ടങ്ങളിലായി വേദിയൊരുക്കി ഒരു മത്സരത്തേക്കാൾ ഉപരി സംഗീതോത്സവമായി ആഘോഷിക്കുവാനാണ് ആംചി മുംബൈ പദ്ധതിയിട്ടിരിക്കുന്നത്.

സംഗീതത്തെ ആഘോഷമാക്കി ഗോൾഡൻ വോയ്‌സ് മത്സരവേദി

LEAVE A REPLY

Please enter your comment!
Please enter your name here