Friday, January 18, 2019

Latest News

കടൽ കടന്നൊരു മലയാളി പാട്ട്

ഒരു ആഫ്രിക്കൻ കുടുംബമാണ് ഈയിടെ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുകൾ വക്കുന്നത് . പാട വരമ്പും ഓലക്കുടയും, കണ്മഷിയും കരിവളയുമില്ലാത്ത നാട്ടിലാണ് ചേലുള്ള...

ഏഴാം മലയാളോത്സവത്തിന് പരിസമാപ്തി; വിജയ കിരീടവുമായി കല്യാണ്‍-ഡോംബിവലി മേഖല

മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച ഏഴാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്ര കലോത്സവം ജനുവരി 13 ഞായറാഴ്ച നടന്നു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ കേരളത്തനിമയാര്‍ന്ന...

മുംബൈ കേരള സഭ സംഗമം ജനുവരി 27ന് ചെമ്പൂരിൽ

മുംബൈ കേരള സഭയുടെ രണ്ടാം പതിപ്പ് സമ്മേളനം ജനുവരി 27 ന് ചെമ്പൂർ ശ്രീനാരായണ കോളേജിൽ വച്ച് സംഘടിപ്പിക്കും. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ...

News

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ

ആംചി മുംബൈ സംഘടിപ്പിച്ച മയിൽപ്പീലി കാവ്യാലാപന മത്സരത്തിൽ നവി മുംബൈ നെരൂൾ സ്വദേശിയായ ശ്യാം ലാൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സമ്മാനം ലഭിച്ചത് ഐരോളിയിൽ താമസിക്കുന്ന അശ്വതി മോഹനനാണ്. മൂന്നും നാലും സ്ഥാനത്തിന്...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

കമ്പനിയുടെ 50 % ഓഹരി നൽകി ജീവനക്കാരെ വിസ്മയിപ്പിച്ച് മലയാളി വ്യവസായി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50% ഓഹരികൾ ജീവനക്കാർക്ക് നൽകിയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകനും മലയാളി വ്യവസായിയുമായ സോഹൻ റോയ്. ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ...

TRENDING

മലയാളിയുടെ ഏകത്വത്തിലെ നാനാത്വം

മുംബൈയിൽ ഇത് കൂട്ടായ്മകളുടെ കാലമാണ് . കൂട്ടായ്മ എന്ന് കേട്ട് ഒരുമയും സഹവർത്തിത്വവും ആണെന്ന് കരുതി പെട്ടെന്നങ്ങു രോമാഞ്ചം കൊള്ളാനും സന്തോഷിക്കാനും വരട്ടെ . ഇത് നാനാത്വത്തിൽ ഏകത്വമല്ല , ഏകത്വത്തിൽ നാനാത്വം...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

ഇരുട്ടിൽ തപ്പിയ മലയാള സിനിമക്ക് മങ്ങിയ പ്രകാശവുമായി ഞാൻ പ്രകാശൻ

ഗ്രാമീണ കഥകളെ തന്മയത്തമായി പ്രേക്ഷകരിലേക്ക് പകർന്നാടിയ ചരിത്രമാണ് സത്യൻ അന്തിക്കാടിനുള്ളത്. നിലവാരമുള്ള ആക്ഷേപ ഹാസ്യത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് നടൻ ശ്രീനിവാസൻ. അത് കൊണ്ട് തന്നെ ഏകദേശം...

NEWS ANALYSIS

മുംബൈ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ലോക്കൽ ട്രെയിൻ യാത്രക്കാർ ജാഗ്രത. മുംബൈയിലെ സബർബൻ ട്രെയിനിൽ ടിക്കറ്റില്ലാതെ ചെയ്‌താൽ മുട്ടൻ പണി കിട്ടും. ആയിരം രൂപ വരെ പിഴ ഈടാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. പശ്ചിമ റെയിൽവേയാണ് ഇത്തരത്തിൽ ഒരു നിർദേശം...

പ്രളയം പടിയിറങ്ങുമ്പോൾ

പ്രളയം  സൃഷ്ടിക്കുന്നത്  ദുരിതം  മാത്രമല്ല , അത്  കുറെ  ഉപദേശികളെ  കൂടി  സൃഷ്ടിച്ചാണ്  പടിയിറങ്ങുന്നത് .  നമ്മൾ അങ്ങിനെ ചെയ്യരുത് , ഇങ്ങനെ ചെയ്യരുത് , പ്രകൃതിയെ ചൂഷണം ചെയ്യരുത് , വിനയവും...

പ്ലാസ്റ്റിക്കിൽ കുടുങ്ങി മഹാരാഷ്ട്ര സർക്കാർ

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും വേട്ടയാടുന്ന നടപടിയോട് സംസ്ഥാനത്ത് കടുത്ത അമർഷം. പ്ലാസ്റ്റിക് മേഖലയെ അതിരു വിട്ടു പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്ലാസ്റ്റിക്കിന്റെ കടന്നു കയറ്റം...

അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമ്മാ സഭ ആവിഷ്കരിച്ച നവോദയ പദ്ധതിയുടെ മഹാരാഷ്ട്രയിലെ ബോധവത്കരണ പരിപാടി മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ താനെ മാർത്തോമ സിറിയൻ...

രണ്ടും കൽപ്പിച്ചു ശിവസേന

ദാദർ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ശിവസേനയുടെ ദേശീയ തല പാർട്ടി യോഗത്തിലാണ് ബി ജെ പിയുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നും തനിച്ചു മത്സരിക്കാമെന്നും പാർട്ടി തീരുമാനിച്ചത്. ഉദ്ധവ് താക്കറേയുടെ...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1)ഡോവലിന്റെ മകന്റെ കമ്പനിയിൽ ഒരുവർഷം കൊണ്ട് 8300 കോടി രൂപയുടെ വിദേശ നിക്ഷേപം. ഈ ഈ കമ്പനി നോട്ട് അസാധുവാക്കിയതിനു ശേഷം ഉണ്ടാക്കിയത്. ഇപ്പോൾ...

വരികൾക്കിടയിലൂടെ

1) ആമസോണിൽ ഒരു ചിരട്ടയ്ക്ക് വില 3000 രൂപ ഒടുവിൽ തൊലിക്കട്ടിക്കും അംഗീകാരമായി 2) ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിന്നത് ബി...

Editor's Choice

Movie News