മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി അയ്യപ്പ സേവാ സംഘം

0
മുളുണ്ട് ശ്രീഅയ്യപ്പ സേവാ സംഘമാണ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായ 5 ലക്ഷം രൂപ നൽകിയത്. പ്രസിഡണ്ട് എം.ഐ. ദാമോദരൻ, വൈസ് പ്രസിഡണ്ട് യു. വേണുഗോപാലൻ, സെക്രട്ടറി സി.ഉദയൻ എന്നിവരാണ് തുക മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൈമാറിയത്. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി കൂടുതൽ തുക സമാഹരിച്ചുകൊണ്ടിരിക്കു കയാണെന്നും ഭാരവാഹികൾ അറിയിച്ചു.


Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


എയ്മ നവ കേരള പദ്ധതിക്ക് പിന്തുണയുമായി സമാജങ്ങളും സന്നദ്ധ സംഘടനകളും
കേരളത്തിന് അഞ്ചര കോടി രൂപയുടെ മരുന്നുകൾ കൈമാറി എയ്മ
എയ്മ നവ കേരള പദ്ധതിക്ക് മികച്ച തുടക്കം; പിന്തുണയുമായി പ്രമുഖർ

 

LEAVE A REPLY

Please enter your comment!
Please enter your name here